പേടിയെ കുറിച്ച് മാത്രം കേട്ടുകൊണ്ടിരിക്കുമ്പോൾ ഗിയർ ഒന്ന് മാറ്റിപ്പിടിയ്ക്കൂ; ബൈക്കിൽ നഗരം ചുറ്റി മഞ്ജു വാര്യർ
മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ ആരാധകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. താരം എന്ത് ചെയ്താലും ആരാധകർക്ക് ഇൻസിപിരേഷനാണ്. കൂടാതെ താരം എല്ലാ...