എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ 50 ലക്ഷം കവർന്ന സംഭവം; കവർന്നത് ഒരാളല്ല, സംഘമെന്ന് നിഗമനം
കാസർകോട്: ഉപ്പളയിലൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത്...