Sunday, December 15, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

” ഒ.രാജഗോപാല്‍ വി.എസിനെയും , ഗൗരിയമ്മയെയും പോലെ ആദരണീയന്‍ ” – എ.കെ ബാലന്‍

by Brave India News Desk
Sep 16, 2018, 02:23 pm IST
in Kerala
Share on FacebookTweetWhatsApp

Loading...

ബിജെപിയിലെ മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഒ രാജഗോപാലിനെ പുകഴ്ത്തി മന്ത്രി എ.കെ ബാലന്‍ .
വിഎസ് അച്യുതാനന്ദന്‍ , കെ.ആര്‍ ഗൗരിയമ്മ എന്നിവരെ പോലെ സമാദാരണീയനായ രാഷ്ട്രീയ വ്യക്തിത്വത്തിനു ഉടമയാണ് ഒ.രാജഗോപാലെന്നു മന്ത്രി പറഞ്ഞു .

ഒ രാജഗോപാലിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട്‌ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി .

” രാഷ്ട്രീയ വിമര്‍ശനം വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്ന വ്യക്തിത്വമാന് ഒ രാജഗോപാല്‍ . എതിരാളികളെ അദ്ദേഹം വാക്ക് കൊണ്ട് പോലും നോവിക്കാറില്ല . എക്കാലവും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന ആദ്ദേഹം വിനയവും സൗമ്യതയുംകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തുമെന്നും” മന്ത്രി അഭിപ്രായപ്പെട്ടു .

ഒ.രാജഗോപാൽ എംഎൽഎയുടെ നവതി ആഘോഷത്തിനു തുടക്കം കുറിച്ച് ജന്മഗ്രാമമായ മണപ്പാടം കണ്ണന്നൂരിലെ ശ്രീകാർത്യായനി ഭഗവതി ക്ഷേത്രത്തിൽ നിർമിച്ച നവതി സ്മൃതിമണ്ഡപത്തിന്റെയും വിവാഹമണ്ഡപത്തിന്റെയും സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി . എട്ടുലക്ഷം രൂപ ചിലവഴിച്ച് ഒ രാജഗോപാല്‍ തന്നെയാണ് മണ്ഡപം നിര്‍മിച്ചത് .

അതേസമയം ബിജെപി നേതാവിനെ പ്രശംസിച്ചുകൊണ്ടുള്ള കേന്ദ്രകമ്മിറ്റി അംഗം കൂടിയായ മന്ത്രി എ.കെ ബാലന്റെ പരാമര്‍ശം സിപിഎമ്മിനുള്ളില്‍ അതൃപ്തിയുണ്ടാക്കിയട്ടുണ്ടെന്നാണ് സൂചന .

Tags: ak balano rajagopal
Share171TweetSend


Loading...

Related Posts

സംഘപരിവാർ പ്രവർത്തകർക്കെതിരെ നരനായാട്ട്; കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ ഉപരോധിച്ച് ആർ എസ് എസ്

സിപിഐ-സിപിഎം പോര് തുടരുന്നു; യുഎപിഎയെ വിമര്‍ശിച്ചതിന്റെ പേരിലാണെങ്കില്‍ യെച്ചൂരിയേയും കാരാട്ടിനേയും ആദ്യം വിമര്‍ശിക്കണം; സിപിഎം നേതാവിനെതിരെ വിമർശനവുമായി കാനം രാജേന്ദ്രൻ‍

കൊല്ലത്ത് മകളെ പീഡിപ്പിച്ചു; കെഎസ്‌ആര്‍ടിസി ഡ്രൈവറായ അച്ഛന്‍ അറസ്റ്റില്‍

‘ആസാമിലെ പ്രതിഷേധം ആര്‍ക്കും ഇന്ത്യന്‍ പൗരത്വം കൊടുക്കരുത് എന്നാവശ്യപ്പെട്ട്, കേരളത്തിലാവട്ടെ എല്ലാവർക്കും നല്‍കണം എന്നും, മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്’, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടിപി സെന്‍കുമാര്‍

Next Post

പ്രശാന്ത് കിഷോര്‍ നിതീഷ് കുമാറിനൊപ്പം : ജെഡിയുവില്‍ ചേര്‍ന്നു

Discussion about this post

Latest News

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല; വീട്ട് തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

രാഹുലിന് ഏറ്റവും യോജിച്ച പേര് ‘രാഹുൽ ജിന്ന‘; സവർക്കർ നിന്ദയിൽ ശക്തമായ പ്രതികരണവുമായി ബിജെപി

ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ

‘നെഹ്രു കുടുംബം പരമ്പരാഗതമായി വിദേശ അടിമകൾ, വീര സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ തല്ലാൻ ഉദ്ധവ് താക്കറെ തയ്യാറുണ്ടോ?‘; പൊട്ടിത്തെറിച്ച് രഞ്ജിത് സവർക്കർ

‘സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല‘; രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.