Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

ശീതകാല സമ്മേളനം; പ്രധാനമന്ത്രി സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നു

by Brave India News Desk
Nov 16, 2019, 07:25 pm IST
in India
Share on FacebookTweetWhatsApp

ഡൽഹി: തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള വിളിച്ചു കൂട്ടിയ സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നു.

Loading...

ലോക്സഭയിലെ വിവിധ കക്ഷികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

സമ്മേളനം സുഗമാമായി നടത്തിക്കൊണ്ട് പോകാൻ പ്രതിപക്ഷ സഹകരണം യോഗത്തിൽ അഭ്യർത്ഥിക്കും. തിങ്കളാഴ്ചയാരംഭിക്കുന്ന സമ്മേളനം ഡിസംബർ 13 വരെ നീളും. പർലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയും സഹമന്ത്രി അർജുൻ റാം മേഘ്വാളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ്സ് നേതാവ് അധീർ രഞ്ജൻ ചൗധരി തൃണമൂൽ നേതാവ് സുദീപ് ബാനർജി, ഡി എം കെ നേതാവ് ടി ആർ ബാലു, ബി എസ് പി നേതാവ് ഡാനിഷ് അലി, എൽ ജെ പിയുടെ ചിരാഗ് പസ്വാൻ, എ ഐ എം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി തുടങ്ങിയവരും യോഗത്തിനെത്തിയിട്ടുണ്ട്.

Tags: All party meetingPRIME MINISTER NARENDRA MODIWinter session of Parliament
Share85TweetSend


Loading...

Related Posts

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

Next Post

241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടങ്ങി

Discussion about this post

Latest News

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.