Saturday, December 14, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News International

241 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടങ്ങി

by Brave India News Desk
Nov 16, 2019, 07:30 pm IST
in International
Share on FacebookTweetWhatsApp

ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ അംഗമായ 241 പേർ കീഴടങ്ങി. അഫ്ഗാനിസ്താൻ സർക്കാരിന് മുന്നിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ കീഴടങ്ങിയത്. നംഗ്രഹാർ പ്രവിശ്യയിലെ അചിൻ,മൊഹ്മൻ ദാര എന്നീ ജില്ലകളിലായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് ഇവർ കീഴടങ്ങിയതെന്ന് അഫ്ഗാൻ സൈന്യത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

Loading...

കീഴടങ്ങിയവരിൽ 107 പേർ കുട്ടികളാണ്. 71 പുരുഷന്മാരും 63 സ്ത്രീകളും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ സർക്കാരിന് മുന്നിൽ കീഴടങ്ങിയ ഐഎസ് പ്രവർത്തകരുടെ ഏറ്റവും വലിയ സംഖ്യയാണ് ഇത്.

അതേസമയം നംഗ്രഹാർ, കുനാർ, നുറിസ്താൻ എന്നീ പ്രവിശ്യകളിൽ സജീവമായ ഐഎസ് ഭീകരർ ഈ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.

Tags: is +afganisthan
Share16TweetSend


Loading...

Related Posts

ബ്രിട്ടനിൽ ബോറിസ് ജോണ്‍സണ്‍ വിജയത്തിലേക്ക്‌ ; ലേബർ പാർട്ടിക്ക് വൻ തിരിച്ചടി, ജെറമി കോർബിൻ രാജിവെച്ചു

ആഫ്രിക്കന്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

അഫ്​ഗാനി​സ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിൽ സ്​ഫോടനം;താലിബാന്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്‌

Next Post

ബാബ്‌റി മസ്ജിദ് പൊളിച്ചതിന്റെ വാർഷികം വരെ അയോധ്യയിൽ കനത്ത സുരക്ഷ: നിരോധനാജ്ഞ തുടരും

Discussion about this post

Latest News

റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സ്മൃതി ഇറാനി

ജമ്മുകശ്മീരില്‍ പാകിസ്ഥാന്റെ നുഴഞ്ഞു കയറ്റ ശ്രമം; ഒരാളെ സുരക്ഷാ സേന വധിച്ചു

‘സ്ത്രീയുടെ അന്തസിനെ മറന്നു കൊണ്ടുള്ള പരാമര്‍ശം അത്യന്തം ലജ്ജാകരമാണ്’, റേപ്പ് ഇന്‍ ഇന്ത്യാ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമന്‍

നമാമി ഗംഗ പദ്ധതി; പുരോഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നാളെ ഉത്തര്‍പ്രദേശില്‍

സ്വര്‍ണക്കടകളുടെ മറവില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; മഹാരാഷ്ട്രയില്‍ മലയാളി സഹോദരങ്ങള്‍ അറസ്റ്റില്‍

കോഴിക്കോട്ടെ ജ്വല്ലറിയില്‍ വന്‍ ജിഎസ്ടി തട്ടിപ്പ്: നികുതി വെട്ടിച്ച് വിറ്റത് രണ്ടായിരം കിലോ സ്വര്‍ണമെന്ന് ജിഎസ്ടി ഇന്റലിജന്‍സ്

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.