ഹിമാലയത്തിൽ ബ്രാഹ്മമുഹൂർത്തത്തിൽ എഴുന്നേറ്റ് കുളിക്കും; ശരീരം സമയമവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു; ബിൽഗേറ്റ്സിന്റെ ചോദ്യത്തിന് മോദിയുടെ മറുപടി
ന്യൂഡൽഹി: ഇന്നത്തെ ആഗോള നേതാക്കന്മാർക്കിടയിൽ ഏറ്റവും കഠിനാധ്വാനിയായ വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽഗേറ്റ്സ്. തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ എങ്ങനെയാണ് വിശ്രമത്തിനായി സമയം...