Sunday, December 15, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കർണ്ണാടകയിൽ ഇന്ന് ഉച്ചയ്ക്ക്1.30ന്‌ മുൻപ് വിശ്വാസ വോട്ട് തെളിയിക്കണമെന്ന് ഗവർണ്ണർ: നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്: പ്രതിഷേധവുമായി ബി.ജെ.പി

by Brave India News Desk
Jul 19, 2019, 07:18 am IST
in India, Top-List
Share on FacebookTweetWhatsApp

 

Loading...

കർണ്ണാടകത്തിൽ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന്‌
മുൻപ് വിശ്വാസ വോട്ട് തെളിയിക്കണമെന്ന ഗവർണ്ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ഗവർണ്ണറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് കോൺഗ്രസ് തീരുമാനം.

വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ചയ്ക്ക് മുൻപ് വേണ്ടെന്നാണ് സഖ്യത്തിന്റെ ധാരണ. സർക്കാരിന് ഭൂരിപക്ഷം ഇല്ലാത്ത നിലയ്ക്ക് വിശ്വാസ വോട്ടെടുപ്പ് നീട്ടി വയ്ക്കുന്നത് ജനാധിപത്യ സംവിധാനത്തിന് നല്ലതല്ലെന്ന നിലപാട് ഗവർണ്ണറും സ്വീകരിച്ചു. മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിശ്വാസ വോട്ടെടുപ്പ് നടത്താതിൽ പ്രതിഷേധിച്ച് യെദ്യൂരപ്പയുടെ നേതൃത്വത്തിലുളള ബി.ജെ.പി എം.എൽ.എമാർ വിധാൻ സൗധയിൽ പ്രതിഷേധം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പ് വെളളിയാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയും കോടതിയെ സമീപിക്കും. ഉച്ചയ്ക്ക് 11 മണിക്ക് സഭാ സമ്മേളനം നിർണ്ണായകമാകും.

Tags: karnataka
Share47TweetSend


Loading...

Related Posts

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല; വീട്ട് തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

രാഹുലിന് ഏറ്റവും യോജിച്ച പേര് ‘രാഹുൽ ജിന്ന‘; സവർക്കർ നിന്ദയിൽ ശക്തമായ പ്രതികരണവുമായി ബിജെപി

ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ

Next Post

മഴ മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്: ജാഗ്രതാ നിർദ്ദേശം

Discussion about this post

Latest News

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല; വീട്ട് തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

രാഹുലിന് ഏറ്റവും യോജിച്ച പേര് ‘രാഹുൽ ജിന്ന‘; സവർക്കർ നിന്ദയിൽ ശക്തമായ പ്രതികരണവുമായി ബിജെപി

ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ

‘നെഹ്രു കുടുംബം പരമ്പരാഗതമായി വിദേശ അടിമകൾ, വീര സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ തല്ലാൻ ഉദ്ധവ് താക്കറെ തയ്യാറുണ്ടോ?‘; പൊട്ടിത്തെറിച്ച് രഞ്ജിത് സവർക്കർ

‘സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല‘; രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.