Monday, December 9, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ; സിംബാബ്‌വെയ്ക്ക് ഐ സി സി അംഗത്വം നഷ്ടമായി

by Brave India News Desk
Jul 19, 2019, 11:33 am IST
in Sports
Share on FacebookTweetWhatsApp
Loading...

ലണ്ടൻ: ക്രിക്കറ്റിൽ രാഷ്ട്രീയ ഇടപെടൽ കണ്ടെത്തിയതിനെ തുടർന്ന് സിംബാബ്‌വെയുടെ അംഗത്വം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റദ്ദാക്കി. ഇതോടെ സിംബാബ്‌വെ ക്രിക്കറ്റ് ടീമിന് ഇനി ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കാൻ കഴിയില്ല. ലണ്ടനിൽ നടന്ന ഐസിസിയുടെ വാർഷിക യോഗമാണ് തീരുമാനം എടുത്തത്.

ക്രിക്കറ്റ് ബോർഡിൽ സിംബാബ്‌വെ സർക്കാർ അനധികൃത ഇടപെടൽ നടത്തുന്നതായി ഐ സി സി നിരീക്ഷിച്ചു. ഐ സി സിയുടെ നിയമപ്രകാരം എല്ലാ രാജ്യങ്ങളിലെയും ക്രിക്കറ്റ് ബോർഡുകൾ സ്വതന്ത്രമായാണ് മുന്നോട്ട് പോകേണ്ടത്. എന്നാൽ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് ജനാധിപത്യപരമല്ലെന്ന് ഐ സി സി കണ്ടെത്തി. ഇതോടെ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന് ഐ സി സി നൽകുന്ന എല്ലാ സഹയങ്ങളും നിർത്തലാക്കും.

സിംബാബ്‌വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാൽ അത് നിയമമനുസരിച്ച് ആയിരിക്കണമെന്നും ഐ സി സി അദ്ധ്യക്ഷൻ ശശാങ്ക് മനോഹർ വ്യക്തമാക്കി. ബോർഡിന്റെ പ്രവർത്തനം സ്വതന്ത്രമാകാൻ മൂന്ന് മാസത്തെ സമയം അനുവദിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Tags: sasank manoharZimbabwe lost ICC affiliation
Share40TweetSend


Related Posts

ഇക്കുറി കാര്യവട്ടം വിൻഡീസിനൊപ്പം; കരീബിയൻ ജയം 8 വിക്കറ്റിന്

ശിവം ദുബെയ്ക്ക് അർദ്ധ സെഞ്ചുറി; വിൻഡീസിന് ലക്ഷ്യം 171

ശിവം ദുബെക്ക് അർദ്ധ സെഞ്ചുറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കാര്യവട്ടം ട്വെന്റി-20; ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജുവില്ലാതെ ഇന്ത്യ

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടി20 ഇന്ന് തിരുവനന്തപുരത്ത്: സഞ്ജു കളിക്കുമെന്ന പ്രതീക്ഷയില്‍ കേരളം

‘കളിയാക്കലുകള്‍ കേള്‍ക്കണം’, ധോണിമാരെ എപ്പോഴും ലഭിക്കില്ലെന്ന് സൗരവ് ഗാംഗുലി

Next Post

സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ വെള്ളം പാഴാക്കി കളയുന്നു; നടപടിയുമായി യുപി സര്‍ക്കാര്‍

Discussion about this post

Latest News

‘സ്ത്രീകളുടെ വിശ്വാസം ആര്‍ജിക്കാന്‍ പൊലീസിന് കഴിയണം, പൊലീസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണം ‘; സ്ത്രീസുരക്ഷയിൽ പ്രധാനമന്ത്രി

കുടിയേറ്റക്കാരായ അഭയാർത്ഥി ഹിന്ദുക്കൾക്ക് ഇന്ത്യൻ പൗരത്വം; ബിൽ നാളെ ലോക്സഭയിൽ, എതിർക്കാനുറച്ച് കോൺഗ്രസ്സും സിപിഎമ്മും

ഇക്കുറി കാര്യവട്ടം വിൻഡീസിനൊപ്പം; കരീബിയൻ ജയം 8 വിക്കറ്റിന്

ശബരിമല വിഷയം വീണ്ടും സജീവമാകുന്നു; ആചാരലംഘന നീക്കങ്ങൾക്കെതിരെ അരയ സമാജവും അയ്യപ്പ ധർമ്മ പ്രചാര സഭയും സുപ്രീം കോടതിയിൽ

‘ബലാത്സംഗ കേസുകളിലും പോക്സോ കേസുകളിലും അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം‘; ശക്തമായ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ശിവം ദുബെയ്ക്ക് അർദ്ധ സെഞ്ചുറി; വിൻഡീസിന് ലക്ഷ്യം 171

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.