Saturday, February 23, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം ഇരമ്പുന്നു: സര്‍ക്കാര്‍ സമൂഹത്തെ പരിഹസിക്കുകയാണെന്ന് കന്യാസ്ത്രീകള്‍

by Brave India News Desk
5 months ago
in Kerala, Top-List
Share on FacebookTweet

രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ബിഷപ്പിനെ ചോദ്യം ചെയ്യാത്തതില്‍ ജനകീയ പ്രതിഷേധം ഉയരുന്നു. ഉന്നതരുടെ സമര്‍ദ്ദം മൂലമാണ് അറസ്‌ററ് വൈകുന്നതെന്ന ആരോപണമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. സമരപന്തലില്‍ ഉള്ളവര്‍ പന്തം കൊളുത്തി പ്രകടനം നടത്തി. അറസ്‌ററ് ചെയ്യാത്തതിലൂടെ സര്‍ക്കാര്‍ സമൂഹത്തെ അപമാനിക്കുകയാണെന്ന് കന്യാസ്ത്രീകള്‍ ആരോപിച്ചു. സമരം ശക്തമാക്കാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.
വലിയ ആള്‍ക്കൂട്ടമാണ് അറസ്‌ററ് നടന്നില്ല എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഹൈക്കോടതിയ്ക്ക് മുമ്പിലെ സമരപന്തലില്‍ എത്തിയത്. അറസ്റ്റ് ഉണ്ടാകുമെന്ന് രാവിലെ മുതല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും അവസാനം ഇന്ന് അറസ്‌ററ് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലാണ് അറസ്റ്റ ്തടഞ്ഞതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിഷര്ര് കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലേക്ക് മടങ്ങി.ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തക്ക തെളിവുകള്‍ ലഭിച്ചുവെങ്കിലും ഇനിയും ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് അന്വേഷണ സംഘം പറയുന്നത്.
രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ചില കാര്യങ്ങളില്‍ വ്യക്തത വരാനുണ്ട് എന്നാണ് പോലിസ് പറയുന്നത്. എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പ് ക്രൈംബ്രാഞ്ച് ഓഫിസില്‍ നിന്ന് മടങ്ങി.

അറസ്റ്റ് ഇനിയും വൈകുന്നതിന് പിന്നില്‍ ചില ഉന്നത ഇടപെടലുകളുണ്ട് എന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് വൈകില്ല എന്ന് അന്വേഷണ സംഘം പറയുന്നു. എസ്പി വിജയ് സാഖറെ ഹൈക്കോടതിയിലെത്തി സര്‍ക്കാര്‍ പ്ലീഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അറസ്‌ററ് സംബന്ധിച്ച നിയമോപദേശം അദ്ദേഹം തേടി. ഹൈക്കോടതിയിലുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ അറസ്റ്റ് തടയുന്നതിന് പര്യാപ്തമല്ല എന്നാണ് ഡിജിപി പ്രതികരിച്ചത്.

Tags: Bishop Franco Mulakkal
Share48TweetShareSendScan

Related Posts

കയ്യേറ്റ ഭൂമിക്ക് നിയമസാധുത: ലാന്റ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി

കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

കോടിയേരിക്ക് എന്‍എസ്എസിന്റെ മറുപടി: എന്‍എസ്എസ് നിരീശ്വരവാദത്തിനെതിരെന്ന് ജി സുകുമാരന്‍ നായര്‍

“കോടിയേരി അതിര് കടക്കുന്നു”: തക്ക മറുപടി നല്‍കാന്‍ അറിയാമെന്ന് എന്‍.എസ്.എസ്

ആംബുലന്‍സിന് മുന്നില്‍ ‘അഭ്യാസം’ കാണിച്ച യുവാവിനെ പിടികൂടി

ആംബുലന്‍സിന് മുന്നില്‍ ‘അഭ്യാസം’ കാണിച്ച യുവാവിനെ പിടികൂടി

‘ഇവന്‍ ചാവാന്‍ റെഡിയായി, ഞങ്ങള്‍ എല്ലാം സെറ്റാണ്’പെരിയ ഇരട്ടകൊലപാതകത്തിന് മുന്‍പേ കൊലവിളി നടന്നതിന് തെളിവ്;സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍

‘ഇവന്‍ ചാവാന്‍ റെഡിയായി, ഞങ്ങള്‍ എല്ലാം സെറ്റാണ്’പെരിയ ഇരട്ടകൊലപാതകത്തിന് മുന്‍പേ കൊലവിളി നടന്നതിന് തെളിവ്;സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍

Next Post
വിവിഐപി പരിവേഷമില്ലാതെ സാധാരണക്കാരിലൊരാളായി മോദി മെട്രോയില്‍ ; കയ്യടിച്ച് സമൂഹമാധ്യമലോകം

വിവിഐപി പരിവേഷമില്ലാതെ സാധാരണക്കാരിലൊരാളായി മോദി മെട്രോയില്‍ ; കയ്യടിച്ച് സമൂഹമാധ്യമലോകം

Discussion about this post

Latest News

സി.ആര്‍.പി.എഫ് ജവാനെ കാണ്മാനില്ല: തിരച്ചില്‍ തുടരുന്നു

സി.ആര്‍.പി.എഫ് ജവാനെ കാണ്മാനില്ല: തിരച്ചില്‍ തുടരുന്നു

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

റൈഫിളുകളിലെ മുന്‍നിരക്കാരന്‍ എ.കെ-103 വാങ്ങാനൊരുങ്ങി ഇന്ത്യ: റഷ്യയുമായി കരാര്‍ തയ്യാറാകുന്നു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ബെംഗളൂരുവില്‍ വന്‍ തീപിടിത്തം;300 ലധികം കാറുകള്‍ കത്തി നശിച്ചു

ഗാംഗുലി ഈ കാട്ടിക്കൂട്ടുന്നത് മുഖ്യമന്ത്രിയാകാന്‍ ; വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

ഗാംഗുലി ഈ കാട്ടിക്കൂട്ടുന്നത് മുഖ്യമന്ത്രിയാകാന്‍ ; വിമര്‍ശനവുമായി ജാവേദ് മിയാന്‍ദാദ്

‘ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’-പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാടുമായി വിദ്യാ ബാലന്‍

‘ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’-പുല്‍വാമ ഭീകരാക്രമണത്തില്‍ നിലപാടുമായി വിദ്യാ ബാലന്‍

തനിക്ക് രഹസ്യമായി സഹായം നല്‍കണമെന്ന് മുഷറഫ് യു.എസിനോട് അഭ്യര്‍ത്ഥിക്കുന്ന വീഡിയോ പുറത്ത് വിട്ട് മാധ്യമപ്രവര്‍ത്തകന്‍

“ഇന്ത്യയെ നേരിടാന്‍ ഇസ്രായേലുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കണം”: തനിക്ക് തിരിച്ച് വരാന്‍ പറ്റിയ അവസ്ഥയാണ് പാക്കിസ്ഥാനിലുള്ളതെന്ന് പര്‍വേസ് മുഷറഫ്

കയ്യേറ്റ ഭൂമിക്ക് നിയമസാധുത: ലാന്റ് അസൈന്‍മെന്റ് ആക്ടില്‍ ഭേദഗതി

കേരളം ആയിരം കോടി രൂപ കൂടി കടമെടുക്കും

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

ആസാമില്‍ വ്യാജമദ്യ ദുരന്തം ; മരണം 80 ; പലരുടെയും നില ഗുരുതരം , മരണസംഖ്യ ഉയര്‍ന്നേക്കും

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

വാഗമണില്‍ റോപ് വേ പൊട്ടിവീണ് അപകടം ; പതിനഞ്ചിലധികം പേര്‍ക്ക് പരിക്ക്

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; എസ്.എഫ്.ഐ ജില്ലാ ഭാരവാഹിയടക്കം 10 പേര്‍ക്കെതിരെ കേസ്‌

  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.