Sunday, December 8, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

സംസ്ഥാനത്ത് അതിതീവ്രമഴ : ചില ജില്ലകളിൽ റെഡ് അലർട്ട് തുടരും

by Brave India News Desk
Jul 21, 2019, 08:03 am IST
in Kerala
Share on FacebookTweetWhatsApp
Loading...

 

സംസ്ഥാനത്ത് അതി തീവ്രമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യത ഉണ്ട്. ഞായറാഴ്ച ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം,എറണാകുളം, കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഇടുക്കി, കാസർകോട് ജില്ലകളിലും ചൊവ്വാഴ്ച ഇടുക്കി ,മലപ്പുറം കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയ്ക്ക് സാധ്യത ഉളളതിനാൽ പത്തനംത്തിട്ട , ആലപ്പുഴ, തൃശ്ശൂർ,മലപ്പുറം,വയനാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യപിച്ചു. തിങ്കളാഴ്ച പത്തനംത്തിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ.് ശക്തമായ കാറ്റിന് സാധ്യത ഉളളതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടുക്കിയിലും കാസർകോടിലും ഉരുൾപൊട്ടി.

മഴക്കെടുതിയിൽ എറണാകുളത്ത് ഒരാൾ മരിച്ചു. ഇതോടെ രണ്ടു ദിവസമായി മഴക്കെടുതിയിൽ മരിക്കുന്നവരുടെ എണ്ണം നാലായി. നീണ്ടക്കരയ്ക്കടുത്ത് വളളം മറിഞ്ഞ് കടലിൽ കാണാതായ മത്സ്യ തൊഴിലാളികൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്.

Tags: rain
Share31TweetSend


Related Posts

വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍, പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി

കേരളം സ്വര്‍ണക്കടത്തിന്റെ ആഗോള ഹബ്ബായി മാറി; തീവ്രവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

സ്ത്രീധന പീഡനം: കൊല്ലത്ത് യുവതിയെയും രണ്ട് വയസുള്ള മകളെയും വീട്ടിൽ നിന്നും ഇറക്കിവിട്ടെന്ന് പരാതി

‘കമ്മ്യുണിസ്റ്റ് വീമ്പു പറയുന്നവര്‍ തോഷിബ കമ്പനി 200 കോടിയുടെ വിദേശ നിക്ഷേപം കൊണ്ട് വരുമെന്ന് പറയുന്നത് കമ്മ്യുണിസത്തോടുള്ള വെല്ലുവിളിയോ അതോ നാട്ടുകാരുടെ കണ്ണില്‍ പൊടിയിടലോ?’, മുഖ്യമന്ത്രിയുടെ വിദേശപര്യടനത്തെ വിമര്‍ശിച്ച് വി മുരളീധരന്‍

മരട് ഫ്‌ളാറ്റ്; സിപിഎം നേതാവിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ക്രൈംബ്രാഞ്ച്

പ്രണയിച്ചതിന് യുവതിയെ മാനസികാരോഗ്യകേന്ദ്രത്തിൽ തള്ളി; മോചിപ്പിച്ച് കാമുകനൊപ്പം അയച്ച് ഹൈക്കോടതി; അച്ഛനും സഹോദരനുമെതിരേ കേസെടുത്ത് പൊലീസ്‌

Next Post

ഇന്ത്യയുടെ ഉറക്കം കളഞ്ഞ ഐ.എസ് റിക്രൂട്ടർ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു: ഹുസൈഫ അൽ ബക്കിസ്ഥാനിയുടെ മരണം സ്ഥിതീകരിച്ച് ഐ.എസിന്റെ മാധ്യമ ചാനൽ

Discussion about this post

Latest News

‘കുടുംബ വാഴ്ചയ്ക്കെതിരെ താമരയ്ക്ക് വോട്ട് ചെയ്യുക‘; ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി ജാർഖണ്ഡിൽ

കാര്യവട്ടം ട്വെന്റി-20; ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജുവില്ലാതെ ഇന്ത്യ

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം: ഒളിവില്‍ പോയ ഉടമസ്ഥന്‍ മൊഹദ് റെഹാന്‍ അറസ്റ്റില്‍

വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍, പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി

കേരളം സ്വര്‍ണക്കടത്തിന്റെ ആഗോള ഹബ്ബായി മാറി; തീവ്രവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്‍മാന്‍ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.