Sunday, December 8, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

പ്ലാസ്റ്റിക്കുമായി ഇനി ഗോവയിലേക്ക് പോകണ്ട ;നടപടിയുമായി ഗോവ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍

by Brave India News Desk
Jul 21, 2019, 10:03 am IST
in India
Share on FacebookTweetWhatsApp
Loading...

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഗോവ ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്‍. ജിടിഡിസിയുടെ ആസ്ഥാനത്തും ഹോട്ടലുകളിലുമായിരിക്കും ഈ നിര്‍ദ്ദേശം ആദ്യം നടപ്പില്‍ വരിക.

വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയ്ക്ക് വിനയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവയുടെ ഉപയോഗത്തില്‍ നിയന്ത്രണം വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നവെന്നും ഈ തീരുമാനത്തിലൂടെ പരിസ്ഥിതിയുടെ സംരക്ഷണമാണു ലക്ഷ്യം വെയ്ക്കുന്നതെന്നും ജിടിഡിസി ചെയര്‍മാന്‍ ദയാനന്ദ് സോപ്‌തെ പറഞ്ഞു.

പുതിയ തീരുമാനം നിലവില്‍ വരുന്നതോടൊപ്പം വെള്ളം, ചായ, കാപ്പി മുതലായവ ഇനി പേപ്പര്‍ കപ്പുകളില്‍ വിളമ്പാനും ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം ടൂറിസം ആസ്ഥാനങ്ങളിലും ഔദ്യോഗിക വസതികളിലും വാട്ടര്‍ ഫില്‍റ്ററുകള്‍ സ്ഥാപിക്കും.

Tags: goaplastic avoidplastic banned
Share43TweetSend


Related Posts

‘കുടുംബ വാഴ്ചയ്ക്കെതിരെ താമരയ്ക്ക് വോട്ട് ചെയ്യുക‘; ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി ജാർഖണ്ഡിൽ

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം: ഒളിവില്‍ പോയ ഉടമസ്ഥന്‍ മൊഹദ് റെഹാന്‍ അറസ്റ്റില്‍

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്‍മാന്‍ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ

ബലാത്സംഗ-കൊലപാതക കുറ്റകൃത്യങ്ങളില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുക ലക്ഷ്യം; ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടവും ഭേദഗതി ചെയ്യുമെന്ന് അമിത് ഷാ

‘സാമ്പത്തിക മാന്ദ്യത്തിനു കാരണമായ പല ഘടകങ്ങളും മുൻ യുപിഎ സർക്കാരിന്റെ വക’; തുറന്നടിച്ച് രഘുറാം രാജന്‍

രാഹുലിന് പണിയാകും; എംപിമാര്‍ വിദേശ സന്ദര്‍ശനം വെളിപ്പെടുത്തണം, രാജ്യസഭയില്‍ പുതിയ ബില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Next Post

രോഗികളെ വലച്ച് കേരളസര്‍ക്കാരിന്റെ മെഡിസെപ് ആരോഗ്യ ഇന്‍ഷൂറന്‍സ്;പദ്ധതിയില്‍ ആര്‍സിസിയും ശ്രീചിത്രയും തുടങ്ങി പ്രധാന ആശുപത്രികള്‍ക്ക് ഇടമില്ല

Discussion about this post

Latest News

‘കുടുംബ വാഴ്ചയ്ക്കെതിരെ താമരയ്ക്ക് വോട്ട് ചെയ്യുക‘; ഭരണ നേട്ടങ്ങൾ നിരത്തി സ്മൃതി ഇറാനി ജാർഖണ്ഡിൽ

കാര്യവട്ടം ട്വെന്റി-20; ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുത്തു, സഞ്ജുവില്ലാതെ ഇന്ത്യ

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം: ഒളിവില്‍ പോയ ഉടമസ്ഥന്‍ മൊഹദ് റെഹാന്‍ അറസ്റ്റില്‍

വയനാട് പേരിയയില്‍ മാവോയിസ്റ്റുകള്‍ എത്തിയെന്ന് പ്രദേശവാസികള്‍, പ്രദേശത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും പതിച്ചതായി കണ്ടെത്തി

കേരളം സ്വര്‍ണക്കടത്തിന്റെ ആഗോള ഹബ്ബായി മാറി; തീവ്രവാദ ഫണ്ടിംഗിനടക്കം കള്ളക്കടത്ത് സ്വര്‍ണം ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി ഫാക്ടറിയിലെ തീപിടിത്തം; ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയര്‍മാന്‍ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 പേരെ, കയ്യടിച്ച് സോഷ്യല്‍മീഡിയ

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.