ആം ആദ്മി പാർട്ടി – ഡൽഹി മദ്ധ്യ നയ കുംഭകോണം; ചില വൻതോക്കുകൾ ഉടൻ അറസ്റ്റിലാകും – സി ബി ഐ
ന്യൂഡൽഹി: ഡൽഹി മദ്ധ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയുടെ അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണെന്നും ചില വൻ തോക്കുകൾ ഉടൻ തന്നെ...