Sunday, December 15, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

കശ്മീരില്‍ 21 കൊടും ഭീകരരുടെ പട്ടിക പുറത്തുവിട്ട് സൈന്യം, ഐഎസ് ഭീകരന്‍ ദാവൂദ് സോഫിയെ തീര്‍ത്ത് തുടക്കം, ദിനങ്ങള്‍ എണ്ണപ്പെട്ടവരില്‍ കൂടുതലും പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍

by Brave India News Desk
Jun 22, 2018, 06:23 pm IST
in India, Top-List
Share on FacebookTweetWhatsApp

Loading...

കശ്മീരില്‍ കൊടും തീവ്രവാദികളെന്ന് സംശയിക്കുന്ന 22 പേരുടെ പട്ടിക ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടു. പട്ടികയില്‍ ഉള്‍പ്പെട്ട തീവ്രവാദികളില്‍ ഒരാള്‍ ഇതിനകം തന്നെ കൊല്ലപ്പെട്ടു. ഐസിസ് കമാന്റര്‍ ദാവൂദ് സോഫിയാണ് ഇന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇയാളോടൊപ്പം മൂന്നു സഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്.

ജമ്മു-കശ്മീരിലെ അനന്ത്‌നാഗിലെ ശ്രീഗുപ്‌വാരയിലായിരുന്നു തന്റെ മൂന്ന് സഹായികള്‍ക്കൊപ്പം ഐസിസ് കമാന്‍ഡര്‍ ദാവൂദ് സോഫിയും ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടിയത്.

സൈന്യം പുറത്തുവിട്ട പട്ടികയില്‍ തീവ്രാവാദികളുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തീവ്രാവാദിയുടെ പേര് കൂടാതെ സ്ഥലം, രക്ത ഗ്രൂപ്പ്, തീവ്രാവാദ സംഘടനയില്‍ ചേര്‍ന്ന തീയ്യതി, സംഘടനയിലെ ചുമതല എന്നിവ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങളാണ് സൈന്യം പുറത്തുവിട്ടത്.

സൈന്യം പുറത്തുവിട്ട ഭീകരുടെ പട്ടിക ഇങ്ങനെ
ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (11):
1.മുഹമ്മദ് അഷ്‌റഫ് ഖാന്‍ അഷ്‌റഫ് മൗലവി; കൊക്കര്‍ണ്ണാഗ് സ്വദേശി സംഘടയില്‍ ചേര്‍ന്നത് ചേരുന്ന തിയതി – സെപ്തംബര്‍ 2016
2.അല്‍ത്തഫ് അഹ്മദ് ദാര്‍ അല്‍ത്തഫ് കച്ച്‌റോ ഹൗറ സ്വദേശി ചേരുന്ന തീയതി – 2006, ദക്ഷിണ കാശ്മീരിലെ എച്ച്എം ഡിവിഷന്‍ കമാന്‍ഡര്‍
3.മൊഹമ്മദ് അബ്ബാസ് ഷെയ്ഖ്, കൈമുഹ് സ്വദേശി ചേരുന്ന തീയതി – മാര്‍ച്ച് 2015,
4.ഉമര്‍ മജീദ് ഗയാന, സച്ച് സ്വദേശി ചേരുന്നതിനുള്ള തീയതി – ഡിസംബര്‍ 2015
5.സൈഫുള്ള മിര്‍; മലങ്ങ്പുരി സ്വദേശി; പുല്‍വാമ, പുല്‍വാമയിലെ എച്ച്എം ജില്ലാ കമാന്‍ഡര്‍
6.സീനത്ത് – ഉല്‍ – ഇസ്ലാം ഷോപിയാന്‍ചേരുന്ന തിയതി – നവംബര്‍ 2015
7.റിയാസ് അഹമ്മദ് നെയ്‌ക്കോ; ടോഗന്‍, അവന്തിപൂര്‍, ചേരുന്ന തിയതി – ഡിസംബര്‍ 2012, എച്ച്എം ചീഫ് ഓപ്പറേഷന്‍ കമാന്‍ഡര്‍ കാശ്മീര്‍
8.ലത്തീഫ് അഹ്മദ് ദാര്‍ അലിയായ ഹറൂണ്‍; ദതിര്‍പൂര്‍, ചേരുന്ന തിയതി – ഒക്ടോബര്‍ 2014
9.ഉമര്‍ ഫയാസ് ലോണ്‍, ട്രാല്‍ സ്വദേശി ചേരുന്ന തിയതി – ഏപ്രില്‍ 2016
10.മാനന്‍ വാനി (എ.എം.യു റിസര്‍ച്ച് സ്‌കോളര്‍); കുപ്വാരയിലെ താമസക്കാരന്‍ ,ചേരുന്ന തിയതി – ജനുവരി 2018.
11.ജുനൈദ് അഷ്‌റഫ് സെഹ്‌റായ് (തെഹ്രീക്-ഇ-ഹുറിയത്ത് ചെയര്‍മാന്‍ അഷ്‌റഫ് സെഹ്‌റയുടെ മകന്‍) ചേരുന്ന തിയതി – മാര്‍ച്ച് 2018
ലഷ്‌കര്‍-ഇ-തോയ്ബ (7):
12.അബു മുസ്ലിയഫ് പാകിസ്ഥാനി ഹജാനില്‍ നിന്ന് പ്രവര്‍ത്തനം
ചേരുന്നതിനുള്ള തീയതി – 2017,
13. മുഹമ്മദ് ബായി എന്ന അബു സര്‍ഗം പാകിസ്ഥാനി
14.ആസാദ് അഹമ്മദ് മാലിക് അനന്ത്‌നാഗ് ജില്ലാ കമാന്റര്‍ മാലിക്പുര, 
15.ഷക്കൂര്‍ അഹ്മദ് ദാര്‍; കുല്‍ഗാം ജില്ലാ കമാന്റര്‍ ടെംഗ്‌പ്പോര സ്വദേശി 
16.മുഹമ്മദ് നവീദ് ജാദ്, പാകിസ്ഥാനി 
17.റിയാസ് അഹ്മദ് ദാര്‍; സെഥര്‍ഗുണ്‍ സ്വദേശി 
18.മുസ്തബ് അഹമ്മദ് മിര്‍;, പാക്കിസ്ഥാനി 

ജെയ്ഷ് ഇ മുഹമ്മദ് (2):

19.സാഹിദ് അഹമ്മദ് വാനി; കരിമാബാദ് സ്വദേശി 
20.മുദസിര്‍ അഹ്മദ് ഖാന്‍ ,അവന്തിപൂര്‍ സ്വദേശി 
അന്‍സര്‍ ഘാസ്വാത് ഉല്‍-ഹിന്ദ് (1):
21. സക്കീര്‍ മൂസായ സഖീര്‍ റാഷിദ് ഭാട്ട് അവന്തിപൂര്‍, എജിഎച്ച് കമാന്‍ഡര്‍

Tags: Dawood Sofiindian army
ShareTweetSend


Loading...

Related Posts

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല; വീട്ട് തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

രാഹുലിന് ഏറ്റവും യോജിച്ച പേര് ‘രാഹുൽ ജിന്ന‘; സവർക്കർ നിന്ദയിൽ ശക്തമായ പ്രതികരണവുമായി ബിജെപി

ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ

Next Post

Video-ബ്രസീല്‍ ആരാധകര്‍ക്ക് ആശ്വാസം: കോസ്റ്ററിക്കയെ രണ്ട് ഗോളിന് തോല്‍പിച്ച് മഞ്ഞപ്പട, അവസാന മിനിറ്റില്‍ നെയമര്‍ ഗോള്‍

Discussion about this post

Latest News

മമതയ്ക്ക് തിരിച്ചടി; അക്രമം തടഞ്ഞില്ലെങ്കിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വരുമെന്ന് ബിജെപി

ഫറൂഖ് അബ്ദുള്ളയ്ക്ക് മോചനമില്ല; വീട്ട് തടങ്കൽ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി

രാഹുലിന് ഏറ്റവും യോജിച്ച പേര് ‘രാഹുൽ ജിന്ന‘; സവർക്കർ നിന്ദയിൽ ശക്തമായ പ്രതികരണവുമായി ബിജെപി

ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്; വിടാതെ പിന്തുടർന്ന് കേന്ദ്ര ഏജൻസികൾ

‘നെഹ്രു കുടുംബം പരമ്പരാഗതമായി വിദേശ അടിമകൾ, വീര സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധിയെ തല്ലാൻ ഉദ്ധവ് താക്കറെ തയ്യാറുണ്ടോ?‘; പൊട്ടിത്തെറിച്ച് രഞ്ജിത് സവർക്കർ

‘സവർക്കറെ അപമാനിക്കുന്നത് അംഗീകരിക്കാനാവില്ല‘; രാഹുൽ ഗാന്ധിക്കെതിരെ ശിവസേന

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.