Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

‘പറഞ്ഞത് മുസ്ലിം തീവ്രവാദത്തിനെതിരെ’ ; പി മോഹനന് പിന്തുണയുമായി സിപിഎം

by Brave India News Desk
Nov 22, 2019, 03:23 pm IST
in Kerala
Share on FacebookTweetWhatsApp
Loading...

മാവോയിസറ്റുകള്‍ക്ക് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന പ്രസ്താവനയില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പിന്തുണ. പി മോഹനന്റെ പ്രസ്താവന മുസ്ലിം തീവ്രവാദത്തിനെതിരെയാണ്. പ്രസ്താവനയെ മുസ്ലിം സമുദായത്തിനെതിരെയാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ല. മുസ്ലിം തീവ്രവാദത്തിനെതിരായ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

പി മോഹനന്‍ സംസാരിച്ചത് മുസ്ലിം വര്‍ഗീയതക്കെതിരെയാണ്. ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കുക എന്നതാണ് എല്ലാക്കാലത്തും പാര്‍ട്ടിയുടെ നിലപാട്. അതിന് അനുരോധമായ നിലപാടാണ് പി മോഹനന്‍ സ്വീകരിച്ചിട്ടുള്ളത്അതുകൊണ്ടു തന്നെ മോഹനന്റെ ഭാഗത്ത് പിഴവില്ല. അതിനാല്‍ തന്നെ ഇത് സമുദായത്തിനെതിരായ പ്രസ്താവനയായി കാണേണ്ടതില്ലെന്ന് സിപിഎം നേതൃയോഗം വിലയിരുത്തി.

താമരശ്ശേരിയില്‍ നടന്ന പാര്‍ട്ടി പരിപാടിക്കിടെയാണ് പി മോഹനന്‍, മാവോയിസ്റ്റുകള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞത്. മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കുന്നത് ഇസ്ലാമിക തീവ്രവാദികളാണ്. അവര്‍ തമ്മില്‍ ചങ്ങാത്തമുണ്ടെന്നും, ഇക്കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കണമെന്നും പി മോഹനന്‍ ആവശ്യപ്പെട്ടു.ഇതാണ് പിന്നീട് വലിയ വിവാദത്തിന് വഴിവെച്ചത്.

 

Tags: p mohanan
Share37TweetSend


Related Posts

സദാചാര ഗുണ്ടായിസം;രാജിവെച്ച ഭരണസമിതി അംഗങ്ങളെ പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

മരണച്ചതിയൊരുക്കി റോഡുകള്‍:കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

‘ഹിന്ദുക്കള്‍ക്കിടയില്‍ താമസിക്കുന്നതാണ് സുഖം’: കാരണങ്ങള്‍ നിരത്തി എഴുത്തുകാരന്‍ എം.വി ബെന്നി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യപ്രതി കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

തരി രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താൻ ശ്രമം;കോഴിക്കോട് സ്വദേശി പിടിയിൽ

Next Post

'ദേവസ്വം മന്ത്രി പെരുമാറുന്നത് വെളിച്ചപ്പാടിനെപ്പോലെ' ; പുന്നല ശ്രീകുമാർ

Discussion about this post

Latest News

നിര്‍ഭയാ കേസ്;പ്രതിയുടെ പുനപരിശോധനാ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും

സദാചാര ഗുണ്ടായിസം;രാജിവെച്ച ഭരണസമിതി അംഗങ്ങളെ പ്രസ് ക്ലബ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു; രാധാകൃഷ്ണനെ പുറത്താക്കി

മരണച്ചതിയൊരുക്കി റോഡുകള്‍:കൊച്ചിയില്‍ വാട്ടര്‍ അതോറിറ്റി എടുത്ത കുഴിയില്‍ വീണ് യുവാവിന് ദാരുണാന്ത്യം

‘ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു’:പൗരത്വം ഭേദഗതി ബില്ലിനെതിരെ പാര്‍വ്വതി തിരുവോത്ത്

അയോധ്യയില്‍ പുന:പരിശോധനയില്ല: ഹര്‍ജികള്‍ തള്ളി സുപ്രിം കോടതി

‘വെള്ളാപ്പള്ളി വേദമോതി തുടങ്ങിയോ’? വായടപ്പിക്കുന്ന മറുപടിയുമായി ടി.പി സെന്‍കുമാര്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.