Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ചരിത്ര മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്ര നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

by Brave India News Desk
Nov 22, 2019, 09:57 pm IST
in Sports
Share on FacebookTweetWhatsApp
Loading...

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യ ഡേ-നൈറ്റ് ടെസ്റ്റെന്ന ചരിത്രം പിറന്ന മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോഹ്ലി നേടിയത്. കൊല്‍ത്തക്ക ഈഡന്‍ ഗാര്‍ഡന്‍സില്‍ ആണ് ടെസ്റ്റ് നടക്കുന്നത്.

ബംഗ്ലാദേശിനെതിരേ വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയതോടെയാണ് കോഹ്ലി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. മത്സരം ആരംഭിക്കും മുമ്പ് ക്യാപ്റ്റനെന്ന നിലയില്‍ 4968 റണ്‍സായിരുന്നു കോഹ്ലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോഹ്ലി. ഗ്രെയിം സ്മിത്ത് (109 മത്സരങ്ങളില്‍ നിന്ന് 8659 റണ്‍സ്), അലന്‍ ബോര്‍ഡര്‍ (93 മത്സരങ്ങളില്‍ നിന്ന് 6623 റണ്‍സ്), റിക്കി പോണ്ടിങ് (77 മത്സരങ്ങളില്‍ നിന്ന് 6542 റണ്‍സ്), ക്ലൈവ് ലോയ്ഡ് (74 മത്സരങ്ങളില്‍ നിന്ന് 5233 റണ്‍സ്), സ്റ്റീഫന്‍ ഫ്‌ളെമിങ്history (80 മത്സരങ്ങളില്‍ നിന്ന് 5156 റണ്‍സ്), എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ നായകര്‍.

Tags: historytestvirat kohli
Share41TweetSend


Related Posts

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ട്വന്റി-20 പരമ്പര; വിന്‍ഡീസിന് ടോസ്; സഞ്ജുവിന് ഇത്തവണയും ടീമില്‍ ഇടം ലഭിച്ചില്ല

വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന്

ധവാന്റെ പരിക്ക്; വീണ്ടും സഞ്ജുവിന് സാധ്യത തെളിയുന്നു,ഏകദിന പരമ്പരയില്‍ കളിച്ചേക്കും

റഷ്യക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും പങ്കെടുക്കാന്‍ കഴിയില്ല

ഇക്കുറി കാര്യവട്ടം വിൻഡീസിനൊപ്പം; കരീബിയൻ ജയം 8 വിക്കറ്റിന്

Next Post

വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം; സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.