Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയില്‍: 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ്,, തകര്‍ച്ചയോടെ ബംഗ്ലാദേശ് ബാറ്റിംഗിന് തുടക്കം

by Brave India News Desk
Nov 23, 2019, 05:48 pm IST
in Sports
Share on FacebookTweetWhatsApp
Loading...

കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡ് കരസ്ഥമാക്കി ടിം ഇന്ത്യ.. രണ്ടാം ദിനം ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

241 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന്, രണ്ടു റണ്‍സിനിടെ രണ്ടു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ഷദ്മാന്‍ ഇസ്!ലാം (0), ക്യാപ്റ്റന്‍ മോമിനുല്‍ ഹഖ് (0) എന്നിവരാണ് പുറത്തായത്. ഇഷാന്ത് ശര്‍മയ്ക്കാണ് രണ്ടു വിക്കറ്റും. എട്ടു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലദേശിന് 237 റണ്‍സ് കൂടി വേണം.

89.4 ഓവറാണ് ഇന്ത്യ ബാറ്റ് ചെയ്തത്. 90ാം ഓവറിലെ നാലാമത്തെ പന്തിനുശേഷം കോലി ക്രീസിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയെയും മുഹമ്മദ് ഷമിയെയും തിരിച്ചുവിളിക്കുകയായിരുന്നു.

സെഞ്ച്വറിയോടെ ക്യാപ്റ്റന്‍ കോലിയും അര്‍ധസെഞ്ച്വറികള്‍ നേടി ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമ്പോള്‍ സാഹ 17 ഉം ഷമി 10 ഉം റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു.

18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് കൊഹ്ലി തന്റെ ടെസ്റ്റ് കരിയറിലെ 27ാം സെഞ്ചുറി സ്വന്തമാക്കിയത്. 194 പന്തില്‍ നിന്ന് 136 റണ്‍സെടുത്തു. രണ്ടാംദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് അര്‍ധ സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെ (51) വിക്കറ്റാണ് ആദ്യം നഷ്ടമായത്.

Share14TweetSend


Related Posts

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ട്വന്റി-20 പരമ്പര; വിന്‍ഡീസിന് ടോസ്; സഞ്ജുവിന് ഇത്തവണയും ടീമില്‍ ഇടം ലഭിച്ചില്ല

വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന്

ധവാന്റെ പരിക്ക്; വീണ്ടും സഞ്ജുവിന് സാധ്യത തെളിയുന്നു,ഏകദിന പരമ്പരയില്‍ കളിച്ചേക്കും

റഷ്യക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും പങ്കെടുക്കാന്‍ കഴിയില്ല

ഇക്കുറി കാര്യവട്ടം വിൻഡീസിനൊപ്പം; കരീബിയൻ ജയം 8 വിക്കറ്റിന്

Next Post

താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസിലായില്ലേ എന്ന് ഗഡ്കരി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ ട്വിസ്റ്റില്‍ പ്രതികരണം

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.