Wednesday, December 11, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Sports

സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍;ചീഫ് സെലക്ടരുടെ പേരെടുത്ത് പറഞ്ഞ് വിമര്‍ശനം

by Brave India News Desk
Nov 24, 2019, 05:36 pm IST
in Sports
Share on FacebookTweetWhatsApp
Loading...

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി സാംസണിനെ ഒഴിവാക്കിയതിനെതിരെ ആഞ്ഞടിച്ച് സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ അകൗണ്ടിലൂടെയാണ് അര്‍ജുന്‍ സഞ്ജുവിന് പിന്തുണയുമായെത്തിയത്.

ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദിനെ പേരെടുത്ത് പറഞ്ഞാണ് അര്‍ജുനിന്റെ വിമര്‍ശനം. റിഷഭ് പന്തിനെ വീണ്ടും ടീം ഇന്ത്യയിലേക്ക് പരിഗണിച്ചതിനേയും അര്‍ജുന്‍ ചോദ്യം ചെയ്യുന്നു.

‘ഒരാളുടെ ആത്മവിശ്വാസത്തെ ഇങ്ങനെയാണ് ആക്രമിക്കുന്നത്. സഞ്ജു സാംസണിനോട് ചെയ്തത് പോലെ. എംഎസ്‌കെ പ്രസാദ് റിഷഭ് പന്തിനെ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്ന് എനിക്കറിയില്ല. മറ്റൊരാളില്‍ വിശ്വസിക്കുക എന്നത് ആരുടെയെങ്കിലും കഴിവുകള്‍ അവഗണിക്കുന്നതിനുള്ള അവകാശമല്ല. സാംസണ്‍ ടീമില്‍ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്.

https://twitter.com/jr_tendulkar/status/1197729259898302464

അതെസമയം  ഈ അക്കൗണ്ട്‌ അര്‍ജുന്റെ ഔദ്യോഗിക അക്കൗണ്ടണോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഏതായാലും നിരവധി ആരാധകരാണ് ഈ ട്വീറ്റിന് പിന്തുണയുമായി രംഗത്തെത്തിയത്.

Tags: Arjun Sachin Tendulkarsanju samson
Share84TweetSend


Related Posts

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

ട്വന്റി-20 പരമ്പര; വിന്‍ഡീസിന് ടോസ്; സഞ്ജുവിന് ഇത്തവണയും ടീമില്‍ ഇടം ലഭിച്ചില്ല

വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര; മൂന്നാം മത്സരം ഇന്ന്

ധവാന്റെ പരിക്ക്; വീണ്ടും സഞ്ജുവിന് സാധ്യത തെളിയുന്നു,ഏകദിന പരമ്പരയില്‍ കളിച്ചേക്കും

റഷ്യക്ക് കായിക വിലക്ക്; ടോക്യോ ഒളിമ്പിക്‌സിലും ലോകകപ്പ് ഫുട്‌ബോളിലും പങ്കെടുക്കാന്‍ കഴിയില്ല

ഇക്കുറി കാര്യവട്ടം വിൻഡീസിനൊപ്പം; കരീബിയൻ ജയം 8 വിക്കറ്റിന്

Next Post

'മുസ്ലിം ഫണ്ടമെന്റലിസത്തിന് മാത്രം മൊഴിമാറ്റമില്ല' തര്‍ജ്ജമയില്‍ ആ വരി വിട്ടുകളഞ്ഞ മനോരമ അവതാരകയെ ട്രോളി സോഷ്യല്‍ മീഡിയ, ഇതാണ് നിഷ്പക്ഷ മതേതരത്വം എന്ന് പരിഹാസം

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.