Saturday, December 14, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Business

സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു; ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

by Brave India News Desk
Nov 25, 2019, 10:24 am IST
in Business
Share on FacebookTweetWhatsApp

മുംബൈ: ഓഹരി വിപണിയില്‍ വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 200 ലേറെ പോയന്റ് ഉയര്‍ന്ന് 40,561 പോയന്റിലെത്തി. 11,975 നിലവാരത്തിലാണ് നിഫ്റ്റിയില്‍ വ്യാപാരം പുരോഗമിക്കുന്നത്.

Loading...

റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മികച്ച നേട്ടത്തില്‍ ഉള്ളത്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യോപ് ഓഹരികള്‍ 0.4 ശതമാനത്തോളം ഉയര്‍ന്നു.

അതേസമയം സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, എച്ച്സിഎല്‍ ടെക്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Tags: sensex
Share17TweetSend


Loading...

Related Posts

ഡിജിറ്റല്‍ പദ്ധതി; 24 മണിക്കൂറും നെഫ്റ്റ് സേവനം നടപ്പാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്

കരുത്തോടെ മോദി സര്‍ക്കാര്‍ മുന്നോട്ട്; തുടര്‍ച്ചയായ മൂന്നാം മാസവും ഇന്ത്യന്‍ മൂലധന വിപണി നേട്ടത്തില്‍, നിക്ഷേപത്തെ സ്വാധീനിച്ചത് കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖല ഓഹരി വില്‍പ്പന നടപടികള്‍

സെന്‍സെക്‌സ് 200 പോയിന്റ് ഉയര്‍ന്നു; നേട്ടത്തോടെ തുടക്കം കുറിച്ച് ഓഹരി വിപണി

വായ്പ കുടിശ്ശിക: 30 പ്രമുഖ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ആര്‍ബിഐ

Next Post

അഫ്ഗാൻ സൈന്യത്തിനു മുന്നിൽ കീഴടങ്ങി 900 ഐഎസ് ഭീകരർ; പിടിയിലായവരിൽ പത്തോളം മലയാളികളും

Discussion about this post

Latest News

കൊല്ലത്ത് മകളെ പീഡിപ്പിച്ചു; കെഎസ്‌ആര്‍ടിസി ഡ്രൈവറായ അച്ഛന്‍ അറസ്റ്റില്‍

50 ശതമാനം വരെ കൂട്ടാം; മരുന്നുകൾക്ക് വില കൂട്ടാൻ കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി

‘ആസാമിലെ പ്രതിഷേധം ആര്‍ക്കും ഇന്ത്യന്‍ പൗരത്വം കൊടുക്കരുത് എന്നാവശ്യപ്പെട്ട്, കേരളത്തിലാവട്ടെ എല്ലാവർക്കും നല്‍കണം എന്നും, മലയാള മാധ്യമങ്ങള്‍ പ്രതിഷേധം കനക്കുന്നു എന്ന് പറയുമ്പോള്‍ രണ്ടും ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്’, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ടിപി സെന്‍കുമാര്‍

കണ്ണൂരിൽ നടുറോഡില്‍ ജീപ്പ് നിര്‍ത്തി ഗതാഗതം തടസപ്പെടുത്തി പോലീസ്, ചോദ്യം ചെയ്ത യുവാവിന് മര്‍ദനം

ഡിസംബര്‍ 17 ലെ ഹര്‍ത്താല്‍; സഹകരിയ്ക്കില്ലെന്ന് യൂത്ത് ലീ​ഗും സമസ്തയും

‘രാഹുല്‍ ഗാന്ധിയുടെ ‘സവര്‍ക്കര്‍’ പരാമര്‍ശം മാപ്പ് പറഞ്ഞ ഭീരു’ എന്ന മട്ടിൽ’, കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയുമായ ശിവസേന എന്ത് പറയുന്നുവെന്ന് നോക്കട്ടെയെന്ന് ബിജെപി ഐ.ടി സെല്‍ തലവന്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.