Thursday, December 12, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

ശ്രീധരന്‍ പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെക്കും; മിസോറാം ഗവര്‍ണറായുള്ള സത്യപ്രതിജ്ഞ അടുത്ത മാസം

by Brave India News Desk
Oct 28, 2019, 09:35 am IST
in Kerala
Share on FacebookTweetWhatsApp
Loading...

പി.എസ്.ശ്രീധരന്‍ പിള്ള ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടി അംഗത്വം രാജിവെക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരന്‍ പിള്ള അറിയിച്ചു. കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിച്ചു.

ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നിര്‍ദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നത്. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്.

 

Tags: bjpmizoram governorp s sreedharan pilla
Share66TweetSend


Related Posts

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

‘പട്ടിണി മൂലം കുട്ടികള്‍ മണ്ണ് വാരി തിന്നു’ പരാമര്‍ശം സര്‍ക്കാരിന് തിരിച്ചടിയായി; ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറിയില്‍ നിന്ന രാജി എഴുതി വാങ്ങി സിപിഎം

പ്രതീകാത്മക ചിത്രം

ശബരിമല;ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി പുതിയ സ്റ്റീൽ മേല്‍പ്പാലം വരുന്നു

‘കഴിഞ്ഞ തവണ പോലീസിനെ ഉപയോഗിച്ചു ഭക്തരെ പീഡിപ്പിച്ചു,ഇക്കുറി അടിസ്ഥാന സൗകര്യം ഒരുക്കാതെ പീഡിപ്പിക്കുന്നു’;രൂക്ഷ വിമര്‍ശനവുമായി പികെ കൃഷ്ണദാസ്

മരട് ഫ്‌ളാറ്റ് പൊളിക്കലിലും അഴിമതി ആരോപണം; ടെന്‍ഡര്‍ നടപടിയില്‍ വഴിവിട്ട ഇടപെടല്‍ നടന്നതായി പരാതി

Next Post

സൗജന്യ യാത്രാ ടിക്കറ്റിന് വേണ്ടി ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി;വിമാന ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

Discussion about this post

Latest News

മൂന്നാം ട്വന്റി20യില്‍ 67 റണ്‍സ് ജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം: ഹാഫിസ് സയ്യിദ് കുറ്റക്കാരനെന്ന് പാക് ഭീകരവിരുദ്ധ കോടതി

‘രാജ്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുന്ന ദിനം’, പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കിയതില്‍ സന്തോഷം അറിയിച്ച് നരേന്ദ്രമോദി

മലദ്വാരത്തില്‍ 1.6 കിലോ സ്വര്‍ണവുമായി യുവാക്കള്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അറസ്റ്റിലായത് മലപ്പുറം സ്വദേശികള്‍

നിർണായക വാഗ്ദാനം സാക്ഷാത്ക്കരിച്ച് മോദി സർക്കാർ: പൗരത്വ ഭേദഗതി ബിൽ പാസായി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.