ആ ചിത്രം ഹിറ്റായിരുന്നില്ലെങ്കിൽ; ഇന്നുള്ള അമല പോളില്ല; കരിയർ ബെസ്റ്റ് സിനിമയെക്കുറിച്ച് താരം
നീലത്താമര എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന അമല പോളിന് പിന്നീട് കരിയറിൽ വൻ കുതിച്ചു ചാട്ടമാണ് സംഭവിച്ചത്. തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയതിനൊപ്പം, തെലുങ്ക്...