ഇന്ത്യയെ ലോകരാജ്യങ്ങൾ വിമർശിക്കുന്നു; ബിജെപിയെ പരാജയപ്പെടുത്താനായി സംസ്ഥാനങ്ങളിൽ ഐക്യം രൂപപ്പെട്ടു കഴിഞ്ഞു; മുഖ്യമന്ത്രി
തിരുവനന്തപുരം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണ്. തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നു. ഇത് നമ്മുടെ...