Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് കൂടുതൽ സ്വതന്ത്രരുടെ പിന്തുണ

by Brave India News Desk
Oct 30, 2019, 10:27 am IST
in India
Sangli: Maharashtra Chief Minister Devendra Fadnavis addresses at a campaign rally for Zilla Panchayat election in Sangli on Thursday.PTI Photo (PTI2_16_2017_000202B)

Sangli: Maharashtra Chief Minister Devendra Fadnavis addresses at a campaign rally for Zilla Panchayat election in Sangli on Thursday.PTI Photo (PTI2_16_2017_000202B)

Share on FacebookTweetWhatsApp

മഹാരാഷ്ട്രയിൽ ബിജെപിയ്ക്ക് പിന്തുണയുമായി കൂടുതൽ സ്വതന്ത്ര എംഎൽഎമാർ. സൂരജ്യശക്തി പാർട്ടി നേതാവും ഷാഹുവാഡി എംഎൽഎയുമായ വിനയ് കോരെ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ സന്ദർശിച്ച ശേഷം പിന്തുണ അറിയിച്ചു. ഒക്ടോബർ 21 ന് നടന്ന തെരഞ്ഞെടുപ്പിൽ സേനയുടെ ബാബാ സാഹേബ് പാട്ടീൽ സരൂദ്കറിനെ 27,000 വോട്ടുകൾക്ക് കോരെ പരാജയപ്പെടുത്തിയിരുന്നു.

Loading...

വാരണാ നഗറിലെ ശ്രീ വാരണ വ്യവസായ സമുച്ചയത്തിന്റെ പ്രസിഡന്റാണ് കോരെ. കഴിഞ്ഞ ദിവസം സ്വതന്ത്ര എംഎൽഎമാരായ വിനോദ് അഗർവാൾ, മഹേഷ് ബൽഡി എന്നിവരും ബിജെപിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മഹേഷ് ബാൽഡി യുറൻ നിയോജക മണ്ഡലത്തിൽ നിന്ന് 5710 വോട്ടുകൾ നേടി. വിനോദ് അഗർവാൾ ഗോണ്ടിയ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിച്ച് 75827 വോട്ടുകൾ നേടി.

വിമത എംഎൽഎമാരും ബിജെപിയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. മീരാ ഭായേന്ദർ റേഡിൽ നിന്ന് മത്സരിച്ച വിമത എംഎൽഎ ഗീത ജെയിൻ ഫഡ്‌നാവിസിന് പിന്തുണ അറിയിച്ചിരുന്നു. ബാർഷി നിയോജക മണ്ഡലത്തിലെ സ്വതന്ത്ര എംഎൽഎ രാജേന്ദ്ര റൗത്തും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: bjp
Share274TweetSend

Loading...

Related Posts

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

Next Post

സെൻസെക്‌സ് നേട്ടത്തോടെ തുടക്കം: പ്രതീക്ഷയോടെ ഓഹരി വിപണി

Discussion about this post

Latest News

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഇടുക്കിയില്‍ മൃതദേഹം പിക്കപ്പ് വാനില്‍ കൊണ്ടുപോയ സംഭവം; കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

വിഗ്ഗിനുള്ളില്‍ വച്ച്‌ സ്വര്‍ണ്ണം കടത്താന്‍ ശ്രമം: മുംബൈ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍

ശബരിമലയിലെ വരുമാനം 100 കോടിയിലേയ്ക്ക്: കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ 36 കോടിയുടെ അധിക വരുമാനം

‘റേപ്പ് ഇന്‍ ഇന്ത്യ’ പരാമര്‍ശം, ഇന്ത്യയെ നാണം കെടുത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണം; ബിജെപി എം പിമാര്‍

പ്രതിഷേധത്തിനിടെ ബില്ല് കത്തിച്ചു; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.