Friday, December 13, 2019
  • About Us
  • Contact Us
  • Privacy Policy
ബ്രേവ് ഇന്ത്യ ന്യൂസ്
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Facebook

‘സഖാപ്പികളുടെ കരച്ചില്‍ കേള്‍ക്കാന്‍ എന്താ ഒരു സുഖം….അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചതില്‍ കമ്മ്യൂണിസ്റ്റ് മാധ്യമ നാറികളും, സുഡാപ്പികളും, അന്തംകമ്മികളും കടുത്ത നിരാശയില്‍ ആണ് ‘

by Brave India News Desk
Nov 30, 2019, 07:15 pm IST
in Facebook, Kerala
Share on FacebookTweetWhatsApp

ജിതിന്‍ ജേക്കബ്- In Facebook

Loading...

അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചതില്‍ മലയാളികള്‍ ഒന്നടങ്കം സന്തോഷിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് മാധ്യമ നാറികളും, സുഡാപ്പികളും, അന്തംകമ്മികളും കടുത്ത നിരാശയില്‍ ആണ്.

സംഘപരിവാര്‍ അനുഭാവം ഉള്ളതുകൊണ്ടാണ് അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌ക്കാരം ലഭിച്ചത് എന്നാണ് മാധ്യമ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്.

എത്തപ്പയ് ബിരുദം മാത്രമുള്ള മാധ്യമ സഖാക്കളുടെ വിവരം ഊഹിക്കാമല്ലോ. ഈ ജ്ഞാനപീഠ പുരസ്‌ക്കാരം എന്നത് കേന്ദ്ര സര്‍ക്കാര്‍ കൊടുക്കുന്നതാണ് എന്നാണ് അന്തംകമ്മി മാധ്യമ ഊളകള്‍ കരുതുന്നത്. അത് അതേപടി വിശ്വസിക്കാന്‍ പഞ്ചായത്ത് പൈപ്പില്‍ വെള്ളം വരാത്തതിന് കാരണം അമേരിക്ക ആണെന്ന് നേതാവ് പ്രസംഗിച്ചാല്‍ അതിനും കയ്യടിക്കുന്ന മാക്രികളും !

അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് 1971 ല്‍ ആണ് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിക്കുന്നത്. 1973 ല്‍ ഓടക്കുഴല്‍ അവാര്‍ഡ്, അതേവര്‍ഷം തന്നെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, പിന്നീട് വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ അവാര്‍ഡ്…അങ്ങനെ നീണ്ടുപോകുന്നു ആ ലിസ്റ്റ്.

ഇനിയിപ്പോള്‍ സംഘപരിവാര്‍ അനുകൂലി ആണ് എങ്കില്‍ ആര്‍ക്കാണ് ഇത്ര വിഷമം? ഒ ന്‍ വി കുറുപ്പും, പൊറ്റക്കാടും ഒക്കെ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുപ്പില്‍ വരെ മത്സരിച്ചവരാണ്. അവര്‍ക്കൊക്കെ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍ അത് മഹത്തരമായ കാര്യമായും അക്കിത്തത്തിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ അത് സംഘപരിവാര്‍ അനുകൂലി ആയതുകൊണ്ടാണ് എന്നും പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ഒരേ ഒരു കാര്യമേ ഉള്ളൂ, നല്ല ഒന്നാതരം കുത്തിക്കഴപ്പ്.

Loading...

സംഘപരിവാര്‍ അനുഭാവി തന്നെയാണ് അക്കിത്തം എന്ന് വെച്ചോളൂ. സംഘപരിവാര്‍ അനുഭാവി ആയിട്ടും അദ്ദേഹത്തിന് കേരളത്തില്‍ സാഹിത്യ സംഭാവനക്ക് ഇത്രയും അംഗീകാരം കിട്ടിയെങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകൊണ്ട് തന്നെയാണ്.

കഴിവുള്ളവരെ തേടി അംഗീകാരങ്ങള്‍ എത്തും. അതില്‍ അസൂയപെട്ടിട്ടോ, തെറിപറഞ്ഞിട്ടോ ഒന്നും കാര്യമില്ല.

ഭാരത രത്‌ന തനിക്ക് തന്നെ പ്രഖ്യാപിക്കുകയും അത് സ്വന്തമായി എടുത്ത് കഴുത്തിലണിയുകയും ചെയ്ത മഹാന്മാര്‍ ജീവിച്ച നാടാണിത്.

ആരോ എഴുതിയ കവിത മോഷ്ടിച്ച് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചിട്ട് അത് എഴുതിയ ആള്‍ക്ക് മാപ്പ് നല്‍കി സാംസ്‌ക്കാരിക കേരളത്തിന്റെ അഭിമാനം ലോകമെങ്ങും എത്തിച്ച സഖാത്തിക്ക് ആയിരുന്നു ജ്ഞാനപീഠം എങ്കില്‍ മാധ്യമ സഖാക്കള്‍ ഇന്ന് തള്ളി മറിച്ചേനെ.

ഡല്‍ഹിയിലെ മഞ്ഞില്‍ കോലും തൂക്കി കോവാലന്‍ സെന്ററില്‍ മാത്രം കഴിയേണ്ടിവരുന്ന അന്തംകമ്മി മാധ്യമ നാറികളുടെ അവസ്ഥ മനസിലാകും. പള്ളിക്കേസില്‍ വിധി വന്നത് മുതല്‍ ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ പോയി നിങ്ങള്‍ക്ക് പ്രതിഷേധിക്കേണ്ട എന്ന് ചോദിച്ചു കുത്തിത്തിരിപ്പുണ്ടാക്കുന്ന ഇവര്‍ രാജ്യത്ത് കലാപം ഉണ്ടാകാത്തതില്‍ ആകെ നിരാശയില്‍ ആണ്. കാശ്മീരും, തര്‍ക്ക സ്ഥലവും എല്ലാം രമ്യമായി പരിഹരിച്ചു. അതിന്റെയൊക്കെ വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന നിങ്ങളുടെ അവസ്ഥ മനസിലാകും.

പക്ഷെ 93 വയസുള്ള ആ പാവം മനുഷ്യനെ വിട്ടേക്ക്. അദ്ദേഹം ബിന്‍ലാദനെ പുകഴ്ത്തി രണ്ട് വരി എഴുതിയാല്‍ നിങ്ങളുടെ നവോത്ഥാന നായകന്‍ ആകും എന്നറിയാം. നിങ്ങളുടെ നവോത്ഥാന സാംസ്‌ക്കാരിക പട്ടം അദ്ദേഹത്തിന് വേണ്ട.

അച്ഛന്റെ പേര് എന്താണ് എന്ന് ചോദിച്ചാല്‍ കോവാലന്‍ സെന്ററില്‍ ചോദിച്ചിട്ട് പറയാം എന്ന് മറുപടി പറയുന്ന നട്ടെല്ല് വളച്ച് കുനിഞ്ഞു നില്‍ക്കുന്ന ഒരുപാട് സാംസ്‌ക്കാരിക നായകളുണ്ട് കേരളത്തില്‍. നവോത്ഥാന നായകരാക്കി നിങ്ങള്‍ അവറ്റകളെ കൊണ്ടാടിക്കോളൂ.

സഖാപ്പികളുടെ കരച്ചില്‍ കേള്‍ക്കാന്‍ എന്താ ഒരു സുഖം….

Share144TweetSend


Loading...

Related Posts

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

Next Post

തീവ്രവാദ പ്രവര്‍ത്തനത്തിന് ധനസഹായം; ഹഫീസ് സയീദിന്റെയും കൂട്ടാളികളുടെയും വിചാരണ ഡിസംബര്‍ ഏഴിന്

Discussion about this post

Latest News

മുഖ്യമന്ത്രിയ്ക്കും, ചീഫ് സെക്രട്ടറിയ്ക്കും വക്കീല്‍ നോട്ടിസ് അയച്ച് ഇ ശ്രീധരന്‍: തെറ്റായ തീരുമാനങ്ങളിലേക്ക് നീങ്ങരുതെന്ന് മുന്നറിയിപ്പ്

‘പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കേരളത്തില്‍ നടപ്പാക്കുകയില്ല എന്ന് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിക്ക് പറയാനാവില്ല’

ഉദ്യോഗസ്ഥരുടെ അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം; പാലാരിവട്ടത്ത് യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി അടച്ചു, എട്ടുമാസം അടക്കാതെ കിടന്ന കുഴി മൂടാന്‍ ബലി കൊടുക്കേണ്ടി വന്നത് ഒരു യുവാവിന്റെ ജീവന്‍

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പിണറായി വിജയന്റെ പ്രഖ്യാപനം നടപ്പാക്കാനാവുമോ?: വസ്തുത ഇതാണ്

ഉഡാന്‍ പദ്ധതി; കാസര്‍ഗോഡ് പെരിയയില്‍ ചെറു വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി

‘അതിവിടെ പറ്റില്ല എന്നു പറയാന്‍ കേരളം ഒരുത്തന്റെയും സ്വകാര്യ തറവാട്ടുസ്വത്തല്ല’-പിണറായി വിജയന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി

Loading...
  • About Us
  • Contact Us
  • Privacy Policy

© Brave India Media.

No Result
View All Result
  • Home
  • News
    • Kerala
    • India
    • International
  • Sports
  • Technology
  • Business
  • BIN SPECIAL
    • Column
    • Trending Now

© Brave India Media.