Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മെറ്റയുടെ അൽഗോരിതത്തിൽ മാറ്റം വരുത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം ; ഡീപ്‌ഫെയ്ക്കുകൾക്കും വ്യാജ പ്രചാരണങ്ങൾക്കും തടയിടും

by Brave India Desk
Aug 8, 2026, 04:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഡീപ്‌ഫെയ്ക്കുകൾ, നിർമ്മിത ബുദ്ധി (AI) വഴി നിർമ്മിച്ച തെറ്റിദ്ധരിപ്പിക്കുന്ന ചിത്രങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക ഉള്ളടക്കങ്ങൾ (CSAM), വ്യാജ പ്രചാരണങ്ങൾ എന്നിവ തടയുന്നതിനായി പ്ലാറ്റ്‌ഫോം ആൽഗരിതങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്താൻ സോഷ്യൽ മീഡിയ ഭീമനായ മെറ്റയോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം (MeitY) ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള സാങ്കേതിക സംഘവും തമ്മിൽ ഡൽഹിയിൽ നടന്ന തുടർച്ചയായ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് ഈ കർശന നിർദ്ദേശം പുറപ്പെടുവിച്ചത്. ഉപയോക്താക്കൾക്ക് ഉള്ളടക്കങ്ങൾ നിർദ്ദേശിക്കുന്ന സംവിധാനങ്ങൾ തിരുത്താനും, വ്യാജ പ്രചാരണങ്ങളും വിദ്വേഷ ഉള്ളടക്കങ്ങളും വൈറലാകുന്നത് തടയാനുമുള്ള വിശദമായ ആക്ഷൻ പ്ലാനും ടൈംലൈനും സമർപ്പിക്കാൻ കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

​പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫേസ്ബുക്ക് പോസ്റ്റ് ആൽഗരിതം പിശകുമൂലം തടസ്സപ്പെട്ട സംഭവത്തിന് പിന്നാലെയാണ് മെറ്റയ്‌ക്കെതിരെ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കിയത്. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ മെറ്റയുടെ ആഗോള മേധാവി ജോയൽ കപ്ലാൻ അടക്കമുള്ളവർ പങ്കെടുത്തു. ഇന്ത്യയുടെ വിവരസാങ്കേതിക നിയമങ്ങളും ഭരണഘടനാ തത്വങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും, സർക്കാരിന്റെ വിവിധ വകുപ്പുകളിലെ ക്വിക് റെസ്‌പോൺസ് ടീമുകളുമായി (QRT) ചേര്‍ന്ന് വ്യാജ സന്ദേശങ്ങളും വ്യാജ ദൃശ്യങ്ങളും തത്സമയം നീക്കം ചെയ്യാനുള്ള സംവിധാനം ഒരുക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു. കൂടാതെ, ഇന്ത്യാക്കാരുടെ വിവരങ്ങൾ രാജ്യത്ത് തന്നെ സൂക്ഷിക്കുന്ന ഡാറ്റാ ലോക്കലൈസേഷൻ നിയമങ്ങൾ കൃത്യമായി പാലിക്കാനും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may like

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

കമ്പനിയുടെ കണ്ടന്റ് മോഡറേഷൻ സംവിധാനങ്ങൾ വ്യക്തിപരമായ ഉള്ളടക്കങ്ങളിൽ അമിതമായി ഇടപെടുന്നുവെന്നും, എന്നാൽ ഇത്തരം വ്യാജ ദൃശ്യങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടിയ സർക്കാർ, പ്രാദേശിക ഭാഷകൾ അറിയാവുന്ന മനുഷ്യ ജീവനക്കാരുടെ മേൽനോട്ടം വർദ്ധിപ്പിക്കണമെന്നും വ്യക്തമാക്കി. ഇടനിലക്കാർക്കുള്ള ‘സേഫ് ഹാർബർ’ സൌകര്യവും നിയമപരമായ സംരക്ഷണവും തുടരണമെങ്കിൽ ഇന്ത്യൻ നിയമങ്ങൾ പൂർണ്ണമായി അനുസരിക്കാൻ തയാറാകണമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ഉത്കണ്ഠകളെ ഗൗരവത്തോടെ കാണുന്നുവെന്നും ഡീപ്‌ഫെയ്ക്കുകളും വ്യാജ അക്കൗണ്ടുകളും തടയാൻ സാങ്കേതിക മുന്നൊരുക്കങ്ങൾ വേഗത്തിലാക്കുമെന്നും മെറ്റ പ്രതിനിധികൾ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

Tags: Government of IndiaMetameta algorithm
Share
Tweet
Send
Share

Latest stories from this section

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മാവോയിസ്റ്റുകളുടെ ഭീമൻ സ്ഫോടകവസ്തു ശേഖരം കാട്ടിൽ’; 900-ലധികം ഡിറ്റനേറ്ററുകൾ പിടിച്ചെടുത്ത് സുരക്ഷാ സേന, വൻ ദുരന്തം ഒഴിവായി!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘മണിപ്പൂരിൽ ലഹരിമാഫിയക്ക് കനത്ത പ്രഹരം’; 45 ഏക്കറിലെ അനധികൃത കഞ്ചാവ്-പോപ്പി കൃഷി സുരക്ഷാസേന തകർത്തു!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

‘ചൈനയ്ക്ക് തൊട്ടുമുന്നിൽ ഹിമാലയൻ കൊടുമുടി കീഴടക്കി ഇന്ത്യ’; ലഡാക്കിലെ ന്യോമയിൽ ‘ഐഎൽ-76’ വിമാനം ഇറക്കി വ്യോമസേനയുടെ ചരിത്ര നേട്ടം!

Latest News

ദേശീയ ചിഹ്നങ്ങളെ അപമാനിക്കുന്നവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അർഹതയില്ലെന്ന് യോഗി ആദിത്യനാഥ്: ലഖ്‌നൗവിൽ  തിരംഗ യാത്രയ്ക്ക് തുടക്കം

അവർ അയോധ്യയിലേക്ക് വരട്ടെ, പക്ഷെ ആദ്യം രാമഭക്തരോട് ക്ഷമ ചോദിക്കണം’; അഖിലേഷിന് മുന്നിൽ നിബന്ധനവെച്ച് യോഗി

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies