Sunday, November 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് റൂട്ട്; 14 വർഷത്തെ കരിയറിന് വിരാമമിട്ട് താരം, വിടവാങ്ങൽ കുറിപ്പിൽ പറയുന്നത് ഇങ്ങനെ

by Brave India Desk
Sep 24, 2026, 12:18 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ജോ റൂട്ടിന്റെ ഇളയ സഹോദരനും ഗ്ലാമോർഗൻ താരവുമായ ബില്ലി റൂട്ട് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 14 വർഷത്തെ കരിയറിന് ശേഷമാണ് താരം ക്രിക്കറ്റിനോട് വിടപറയുന്നത്. നിലവിലുള്ള കൗണ്ടി ചാമ്പ്യൻഷിപ്പ് ഡിവിഷൻ വൺ 2026 സീസണിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ബില്ലി കളിച്ചത്. ഈ മാസം ആദ്യം നടന്ന മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലുമായി 11 റൺസ് വീതം നേടിയ ശേഷമാണ് താരം തന്റെ അവസാന പ്രൊഫഷണൽ മത്സരത്തിന് ഇറങ്ങിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബില്ലി തന്റെ വിരമിക്കൽ പ്രഖ്യാപനം പുറത്തുവിട്ടത്. രണ്ട് മികച്ച ക്ലബ്ബുകളെ പ്രതിനിധീകരിക്കാനും നാല് ട്രോഫി വിജയങ്ങളുടെ ഭാഗമാകാനും കഴിഞ്ഞത് വലിയൊരു പദവിയാണെന്നും, കുട്ടിക്കാലം മുതൽ സ്നേഹിച്ച ഒരു കാര്യത്തിൽ കരിയർ കെട്ടിപ്പടുക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാനാണെന്നും താരം പ്രതികരിച്ചു.

കഴിഞ്ഞ 14 വർഷത്തിനിടയിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിലും താൻ ഒന്നിനും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നില്ലെന്നും, ഈ യാത്രയിലും തനിക്കൊപ്പം നിന്ന എല്ലാവരോടും എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം ഗ്ലാമോർഗൻ നിരയിൽ നിന്നും വിരമിക്കുന്ന മൂന്നാമത്തെ താരമാണ് ബില്ലി റൂട്ട്. ക്രിസ് കുക്ക്, ദക്ഷിണാഫ്രിക്കയുടെ മുൻ താരം കോളിൻ ഇൻഗ്രാം എന്നിവരാണ് മറ്റ് രണ്ട് താരങ്ങൾ. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് നാല് ജയത്തോടെ 146 പോയിന്റുള്ള ഗ്ലാമോർഗൻ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ്.

Stories you may like

സച്ചിന്റെ റെക്കോർഡും പഴങ്കഥ! വിരാട് കോഹ്‌ലിയുടെ അടിയന്തിര താണ്ഡവത്തിൽ ഓക്‌ലൻഡിൽ പറന്ന് ഇന്ത്യ

പച്ചപ്പുല്ലിലെ കാവ്യനീതി: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ പേര്

2015-ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ബില്ലി, രണ്ട് വർഷത്തിന് ശേഷം ലിസ്റ്റ് എ, ടി20 അരങ്ങേറ്റങ്ങളും നടത്തി. നോട്ടിങ്ഹാമിനും ഗ്ലാമോർഗനുമായി ഏഴ് ടി20 ബ്ലാസ്റ്റ് സീസണുകളിൽ കളിച്ചെങ്കിലും ടി20 ക്രിക്കറ്റിൽ വലിയ തിളക്കം നേടാനായില്ല. 39 ഇന്നിങ്സുകളിൽ നിന്ന് 21.13 ശരാശരിയിലും 111.81 സ്ട്രൈക്ക് റേറ്റിലും 634 റൺസാണ് താരം നേടിയത്. എന്നാൽ 83 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 32.08 ശരാശരിയിൽ 7 സെഞ്ചുറികളും 17 അർദ്ധസെഞ്ചുറികളും ഉൾപ്പെടെ 4,107 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ 229 റൺസാണ്. 60 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 40.60 ശരാശരിയിൽ 3 സെഞ്ചുറികളും 9 അർദ്ധസെഞ്ചുറികളും സഹിതം 1,665 റൺസും താരം സ്വന്തമാക്കിയിട്ടുണ്ട്. വലംകൈയ്യൻ ഓഫ് സ്പിന്നർ കൂടിയായ ബില്ലി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8 വിക്കറ്റും ലിസ്റ്റ് എ ക്രിക്കറ്റിൽ 6 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കാൻ കഴിഞ്ഞില്ലെങ്കിലും, 2013-ൽ ലോർഡ്സിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ജോ റൂട്ടിനൊപ്പം 12-ാംമാനായി മൈതാനം പങ്കിടാൻ ബില്ലിക്ക് അവസരം ലഭിച്ചിരുന്നു.

Tags: RetirementJoe RootBilly Root
Share
Tweet
Send
Share

Latest stories from this section

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

7-ാം നമ്പർ ജേഴ്സി ഇനി വരുംതലമുറയ്ക്ക്;ഇതിഹാസ തുല്യമായ 23 വർഷങ്ങൾക്കൊടുവിൽ റെഡ് ഡെവിളുകളുടെ ക്യാപ്റ്റൻ ബൂട്ടഴിക്കുന്നു

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ധോണിയുടെ ഭാഗ്യഭൂമിയിൽ ലങ്കൻ പോരാട്ടം; ഇന്ത്യ-ശ്രീലങ്ക ഏകദിന-ടി20 പരമ്പരയ്ക്ക് ഡിസംബർ 13-ന് തുടക്കം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ഡൽഹിയിൽ നിന്ന് വിശാഖപട്ടണത്തേക്ക് ;തീരുമാനമെടുത്ത് ബിസിസിഐ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

പോർച്ചുഗൽ ജേഴ്സിയോട് വിട! അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

Latest News

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ബസിൽ ദാവൂദ്’; വിനോദയാത്ര സംഘത്തിന്റെ ടൂറിസ്റ്റ് ബസ് കസ്റ്റഡിയിലെടുത്ത് പൊലീസ്, ബഹളം, ഒടുവിൽ നടപടി!

ശബരിമലയിൽ ഡിജിറ്റൽ വിപ്ലവം; എഐ ക്യാമറകളും ക്രൗഡ് കൺട്രോൾ റൂമും വരുന്നു, അയ്യപ്പ സംഗമം ഒഴിവാക്കി ദേവസ്വം ബോർഡ്

ഒരു ദിവസത്തെ തിരക്കുപോലും താങ്ങാനായില്ല, അപ്പവും തീർന്നു; ഒരുക്കങ്ങളെല്ലാം പരാജയം, ശബരിമലയിൽ പ്രസാദത്തിന് വൻ തിക്കും തിരക്കും!

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

ചെങ്കടൽ ‘പിടിച്ചെടുത്ത്’ ഹൂതികൾ; കപ്പലുകൾക്ക് പോവാൻ ഇനി അനുമതി പത്രം വേണം! പശ്ചിമേഷ്യ വീണ്ടും കത്തുന്നു

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

മാനസിക സമ്മർദ്ദം മൈഗ്രേന് കാരണമാകുന്നത് എങ്ങനെ? പുതിയ ആരോഗ്യ റിപ്പോർട്ട് പറയുന്നൂ

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ദിവസവും കുറച്ച് മത്തങ്ങാ വിത്തുകൾ കഴിക്കുന്നത് നിങ്ങളുടെ ഉറക്കത്തെയും ശരീരത്തെയും എങ്ങനെ മാറ്റിമറിക്കും?

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

ഇന്ത്യയിൽ പുതിയ സിസ്റ്റം വരണം || രാഹുൽ വോട്ടിട്ട് , രാഹുൽ എണ്ണി , രാഹുൽ ജയിക്കുന്ന സിസ്റ്റം

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

സ്വന്തം കൈകൊണ്ട് മമ്മൂക്ക എഴുതിയത് ആ മനോഹര വാക്ക്’; കണ്ണീരണിഞ്ഞ് അമ്മമാർ, കുരുന്നുകൾക്ക് ശബ്ദലോകം തുറന്ന് ‘കാതോട് കാതോരം’!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

അന്ധകാരത്തിനെതിരെ പോരാടാൻ ഇന്ത്യ സന്നദ്ധം’; രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി മോദി, ഇത്തവണയും ദീപാവലി സൈനികർക്കൊപ്പം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies