Thursday, November 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ഇസ്രായേലിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വിമാനം ഇടിച്ചിറക്കാൻ ലക്ഷ്യമിട്ടു ; കർശന നടപടികൾക്കൊരുങ്ങി അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ

by Brave India Desk
Oct 6, 2026, 02:13 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

ഫ്ലൈദുബായ് വിമാനം ഇസ്രായേലിലെ ജനവാസ മേഖലയിലോ ബെൻ ഗൂറിയൻ വിമാനത്താവളത്തിലോ ഇടിച്ചിറക്കാൻ പദ്ധതിയിട്ടതായി പിടിയിലായ ഒമാനി കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഗാസയിലെ ജനങ്ങൾ നേരിടുന്ന ദുരിതങ്ങൾക്ക് പ്രതികാരം ചെയ്യാനും രക്തസാക്ഷിത്വം വരിക്കാനും വേണ്ടിയാണ് താൻ ഈ കൃത്യത്തിന് തുനിഞ്ഞതെന്ന് യുഎഇയിലെ അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ വെളിപ്പെടുത്തി. മുൻപ് ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന ഇയാളെ തീവ്രവാദ നിലപാടുകളുടെ പേരിൽ അവിടെനിന്ന് ഒഴിവാക്കിയിരുന്നു. തുടർന്ന് എട്ടു മാസം മുൻപാണ് ഇയാൾ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിച്ചത്. എയർലൈനിൽ ചേരുന്നതിന് മുൻപ് തന്നെ ഇസ്രായേൽ ലക്ഷ്യമാക്കി ആക്രമണം നടത്താൻ ഇയാൾ തിരുമാനിച്ചിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ചന്ദ്രനിൽ സ്ഥിരതാമസമാക്കാൻ മനുഷ്യരെത്തുന്നു; ‘മൂൺ ബേസ്’ നിർമ്മിക്കാൻ പുതുതലമുറ ബഹിരാകാശ സഞ്ചാരികളെ തേടി നാസ, വൻ അവസരം

ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന വിമാനം ജോർദാന്റെ വ്യോമാതിർത്തിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോൾ പ്രാർത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ അൽ ഹമ്മാമി, മുഖ്യ പൈലറ്റായ സ്മിത് മച്ചാറിനെ ആക്രമിക്കുകയായിരുന്നു. ഇയാൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിച്ച് വിമാനം കുത്തനെ താഴേക്ക് പതിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പരിക്കേറ്റ ക്യാപ്റ്റൻ സമയോചിതമായി കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാരുടെ സഹായം തേടുകയായിരുന്നു. സംഭവം നടന്നയുടൻ തന്നെ ഇസ്രായേലിന്റെ സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും അന്വേഷണത്തിൽ പങ്കാളികളായി. ഈ ആക്രമണ ശ്രമം നടന്നതോടെ വിദേശ എയർലൈനുകളിലെ പൈലറ്റുമാരുടെ പശ്ചാത്തലവും മാനസികാരോഗ്യവും കർശനമായി പരിശോധിക്കാൻ അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

ഫ്ലൈദുബായ് ഉൾപ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികൾ തങ്ങളുടെ പൈലറ്റുമാരുടെ മാനസികാരോഗ്യ പരിശോധനയും പശ്ചാത്തല പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. സുരക്ഷാ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം തുടരുകയാണെന്ന് എയർലൈൻ അധികൃതരും സുരക്ഷാ ഏജൻസികളും അറിയിച്ചു. ഇത്തരത്തിലുള്ള തീവ്രവാദ നീക്കങ്ങൾ വ്യോമയാന രംഗത്ത് വരുത്തുന്ന ഭീഷണികൾ നേരിടാൻ കർശന നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര വ്യോമയാന സംഘടനകൾ തീരുമാനിച്ചു.

Tags: hamam al hammamiomani co pilotflydubai terror attack
Share
Tweet
Send
Share

Latest stories from this section

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

പട്ടിണി മാറ്റാൻ ശരീരാവയവങ്ങൾ വിൽക്കുന്നു; കരളും വൃഷണങ്ങളും വരെ വിൽപ്പനയ്ക്ക്; ടെഹ്റാൻ തെരുവുകളിൽ ഞെട്ടിക്കുന്ന പരസ്യങ്ങൾ!

പാകിസ്ഥാനിൽ ഭീകരാക്രമണം: ഡിഎസ്പി ഉൾപ്പെടെ 10 പൊലീസുകാർ കൊല്ലപ്പെട്ടു

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

പേർഷ്യൻ ഗൾഫിൽ എണ്ണക്കപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരനടക്കം നാല് നാവികർക്ക് പരിക്ക്

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

‘ഓസ്‌ട്രേലിയയിൽ മിന്നിത്തിളങ്ങി മലയാളി പെരുമ’; ഈസ്റ്റ് ഗിപ്‌സ്‌ലാൻഡിന് വിസ്മയമായി ആദ്യ ദീപാവലി ആഘോഷം!

Latest News

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും ചക്രവാതച്ചുഴി ; ന്യൂനമർദ്ദത്തിന് സാധ്യത, തുലാവർഷവും ഉടൻ എത്തും

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

ആ താരത്തിന്റെ നാല് ഓവറുകൾ പരീക്ഷണമാകും; ഇന്ത്യൻ ബൗളിംഗിലെ ‘ലൂപ്പ് ഹോൾ’ ചൂണ്ടിക്കാട്ടി മുഹമ്മദ് കൈഫ്

ഐപിഎൽ : അർഷദീപിന് പകരം മുംബൈയുടെ വമ്പൻ താരം പഞ്ചാബിലേക്ക്

വ്യത്യസ്തമായ ആരാധനാ രീതികളുണ്ടാകാം, പക്ഷേ ലക്ഷ്യം ഒന്നാണെന്ന് തിരിച്ചറിയണം; മോഹൻ ഭാഗവത്

ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം തേടി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ; പാരമ്പര്യ അറിവിൽ വികസനത്തിന്റെ പുതിയ മാതൃകയെന്ന് മോഹൻ ഭാഗവത്

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

ഒവൈസി-ചന്ദ്രശേഖർ ആസാദ് സഖ്യം; 403 സീറ്റുകളിലും ഒറ്റക്കെട്ടായി മത്സരിക്കും, ആസാദ് മുഖ്യമന്ത്രി സ്ഥാനാർത്ഥി

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘ശിക്ഷിച്ചിട്ടും ജയിൽ കണ്ടില്ല, വിമാനത്തിൽ പോകാൻമാത്രം അസുഖം മാറിയോ?’; വിദേശയാത്രാ ഹർജിയിൽ ടോമിൻ തച്ചങ്കരിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

ഫോണിലെ ‘ഫ്രീ’ എഐ കാലം കഴിയുന്നു; ഇനി പണം മുടക്കേണ്ടി വരും! സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകളുമായി സാംസങ്ങും ആപ്പിളും; ഉപയോക്താക്കൾക്ക് വൻ തിരിച്ചടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies