മലപ്പുറം: താനൂരില്‍ സിപിഎം മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. താനൂര്‍ ചാപ്പപ്പടി കോര്‍മന്‍ കടപ്പുറത്താണ് ഞായറാഴ്ച രാത്രിയോടെ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇവിടെയുള്ള നിരവധി വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post