ഡല്‍ഹി: അമിത സുരക്ഷയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇപ്പോഴുള്ളത് അമിത സുരക്ഷയാണെന്ന് പരീക്കര്‍ പറഞ്ഞു.
തനിക്ക് ഇത്രയധികം സുരക്ഷയുടെ ആവശ്യമില്ലെന്നും പരീക്കര്‍ പറഞ്ഞു. സുരക്ഷയ്ക്കായി ഒരു വാഹനം മാത്രം മതി. സുരക്ഷയുടെ പേരില്‍ നിരവധി വാഹനങ്ങള്‍ തന്നെ അനുഗമിക്കുന്നതു ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു പരീക്കറിന്റെ വാക്കുകള്‍.
Discussion about this post