ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ ഡി വൈ എഫ് ഐ വനിതാ നേതാവ് നല്കിയ പരാതി സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് . ലൈംഗിക പീഡന പരാതി മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം
സ്ത്രീകള്‍ക്കെതിരെയായ അതിക്രമങ്ങള്‍ പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല , കേന്ദ്ര ഘടകത്തിന് പരാതി ലഭിക്കും മുന്‍പ് സംസ്ഥാന നേതൃത്വം നടപട തുടങ്ങിയിരുന്നെന്നും ,. പരാതിക്കാരിയായ യുവതി പോലീസിനെ സമീപിച്ചാല്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി.
Discussion about this post