ബിജെപി സംസ്ഥാന ജനറല്‍ സെക്രടറി എം.ടി രമേഷിന്റെ കാര്‍ അടിച്ചു തകര്‍ത്തു . എറണാകുളം അയ്യപ്പന്‍കാവ് പരിസരത്താണ് സംഭവം നടന്നത് . ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് അര്‍ദ്ധരാത്രിയില്‍ തല്ലിതകര്‍ത്തത് . കാറിനു മറ്റു കേടുപാടുകള്‍ വരുത്തിയിട്ടുണ്ട് . ആക്രമണത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല . പോലീസ് അന്വേഷണം ആരംഭിച്ചു .
Discussion about this post