അരുവിക്കരയിലെ പ്രചരണരംഗത്തു നിന്നും പിണറായി മായാവിയെ പോലെ മറഞ്ഞു നില്‍ക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിഎസ് അചച്യുതാനന്ദനെ പ്രചരണത്തിന് ഇറക്കിയതിലുള്ള അതൃപ്തി മൂലമാണ് പിണറായി മാറി നില്‍ക്കുന്നത്. . എം വിജയകുമാര്‍ പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്തം വിഎസിനു മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അരുവിക്കര തെരഞ്ഞെടുപ്പിന്റെ നടത്തിപ്പിനായി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല എന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Discussion about this post