വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍എസ്എസ് നോതാവ് മോഹന്‍ ഭഗവത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കാണും. ഞായറാഴ്ച ഭോപ്പാലിലാണ് കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയ്ക്ക് ശേഷം സംഭവത്തില്‍ ആര്‍എസ്എസിന്റെ നിലപാട് ബിജെപിയെ അറിയ്ക്കും.
Discussion about this post