പാലക്കാട്: യുഡിഎഫ് നു വ്യക്തമായ സ്വാധീനമുള്ള മേഖലയിലാണ് ബിജെപി യുടെ ഇ ശ്രീധരൻ 3539 വോട്ടിന്റെ വ്യക്തമായ ലീഡ് നേടി മുന്നേറുന്നത്. വോട്ടെണ്ണൽ തുടങ്ങി ഇത് വരെ അദ്ദേഹത്തിന്റെ ലീഡ് നില കൂടിക്കൊണ്ടിരിക്കുകയാണ്.
അതെ സമയം, എന്‍ഡിഎയുടെ സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം രാജശേഖരന് ബഹുദൂരം മുന്നിലാണ്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയതു മുതല്‍ തന്നെ കുമ്മനത്തിന്റെ ശക്തമായ അധീശത്വം പ്രകടമാണ്.
Discussion about this post