ഡൽഹി: മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും ഡൽഹി കോടതി സമൻസ് അയച്ചു, എയർസെൽ- മാക്സിസ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ബ്യൂറോയുടെയും സിബിഐയുടെയും അപേക്ഷയിലാണ് സമൻസ് അയച്ചിരിക്കുന്നത്.
കേസിൽ സമർപ്പിച്ച കുറ്റപത്രത്തിന്മേലാണ് നടപടി.
എയർസെൽ- മാക്സിസ് ഇടപാടിൽ വിദേശ വിനിമയ ചട്ടത്തിന്റെ ലംഘനം നടന്നതുമായി ബന്ധപ്പെട്ടാണ് കേസ്. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ ചട്ടം മറികടന്ന് ഇടപെടൽ നടത്തി എന്നാണ് കേസ്.
Discussion about this post