കോട്ടയം: എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റ യാത്രയെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് ചെയര്മാന് കെ എം മാണി. വെള്ളാപ്പള്ളി നടത്തുന്ന സമത്വ മുന്നേറ്റയാത്ര വലിയ കാര്യമാണ്. തുല്യനീതി എല്ലാവര്ക്കും ലഭിക്കണമെന്നും,സര്‍ക്കാരത് ഉറപ്പാക്കണമെന്നും കെ.എം മാണി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന് നേതൃത്വം നല്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്കെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
Discussion about this post