കൊളസ്ട്രോളിൻറെ  അളവ് കുറയ്ക്കാൻ

5

ആരോഗ്യകരമായ പ്രഭാത പാനീയങ്ങൾ

ഗ്രീൻ ടീ

ശരീരത്തിലെ ദോഷകരമായ കൊളസ്‌ട്രോളിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

അതിൽ ധാരാളം ആൻറി ഓക്‌സിഡൻറുകൾ അടങ്ങിയിട്ടുണ്ട്

സോയ പാൽ

അവശ്യ പോഷകങ്ങളും കുറഞ്ഞ കലോറിയും അടങ്ങിയ സസ്യാധിഷ്ഠിത പാനീയമാണ് സോയ പാൽ

ശരീരഭാരം നിയന്ത്രിക്കും, ഹൃദ്രോഗ സാധ്യത കുറയ്ക്കും  

തക്കാളി ജ്യൂസ്

പ്രതിരോധശേഷി വർദ്ധിപ്പിക്കും, ശരീരഭാരം കുറയ്ക്കും

തക്കാളിയിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ കൊളസ്ട്രോളിൻറെ അളവ് കുറയ്ക്കും

വിറ്റാമിൻ, ഫൈബർ എന്നിവയും തക്കാളി ജ്യൂസിൽ ധാരാളമുണ്ട്.

കൊക്കോ പാനീയങ്ങൾ

കൊളസ്ട്രോൾ നിയന്ത്രിക്കും

ഓട്സ് സ്മൂത്തീസ്

പ്രോട്ടീൻ, ഫൈബർ, ആൻറിഓക്‌സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണ് ഓട്സ്