തിരുവനന്തപുര: വിജയം ഭക്ഷിക്കാനുള്ളവരാണ് ജനങ്ങളെന്നും അവര്‍ പരാജയം ഭക്ഷിക്കാതിരിക്കാന് ജാഗ്രതയോടെ ഇരിക്കുമെന്നും വി.എസ്.അച്യുതാനന്ദന് എംഎല്‍എ. ട്വിറ്ററിലാണ് വി.എസിന്റെ പ്രതികരണം. എല്‍ഡിഎഫ് സര്‍ക്കാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കാന് ഇരിക്കേയാണ് വി.എസിന്റെ ഉപദേശ മാതൃകയിലുള്ള ട്വീറ്റ് എത്തിയിരിക്കുന്നത്.
നേരത്തെ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നിര്‍ദ്ദേശിച്ച ശേഷം ജനങ്ങളുടെ കാവലാളായി തുടരുമെന്ന വിഎസിന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു
Discussion about this post