പെരുമ്പാവൂരില്‍ ജിഷ കൊലപാതകക്കേസില്‍ കൊലയാളിയെ പിടികൂടിയെന്ന അന്വേഷണ സംഘത്തിന്റെ അവകാശവാദം പരക്കെ സ്വാഗതം ചെയ്യപ്പെടുന്നുവെങ്കിലും അന്വേഷണസംഘം പുറത്ത് വിട്ട വിശദീകരണം അത്ര വിശ്വസനീയമല്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. മുത്തൂറ്റ് വധക്കേസില്‍ എസ് കത്തി നിര്‍മ്മിച്ചവതരിപ്പിച്ച പോലിസ് ബുദ്ധി ഓര്മ്മയിലെത്തിച്ച് പോലിസ് പറഞ്ഞതായി മാധ്യമങ്ങള്‍ പുറത്ത് വിട്ട കാര്യങ്ങള്‍ ഇഴകീറി പരിശോധിക്കുകയാണ് സോഷ്യല്‍ മീഡിയകളിലെ ഷെര്‍ലക് ഹോംസുമാര്‍.
എന്തായാലും അന്വേഷണസംഘത്തിന്റേതായി വരുന്ന വിശദീകരണങ്ങള്‍ ‘ശരിക്കും കലങ്ങിയില്ല’ എന്നാണ് ഇവരുടെ കണ്ടെത്തല്‍. ചെരുപ്പ് തൂക്കിയിട്ടതു മുതല്‍ , പൂര്‍വ്വ വൈരാഗ്യം എന്ന ആദ്യവാര്‍ത്ത എഡിജിപി തിരുത്തിയതുള്പ്പടെയുള്ള കാര്യങ്ങളിലെ പൊരുത്തകേടുകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവ ചര്‍ച്ചയാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ ഇനി എന്ത് ചെയ്യണം എന്ന നിര്‍ദ്ദേശവും ഇവര്‍ക്കുണ്ട്.
ജി സുധാകരന്റെ പൂച്ചേ..പൂച്ചേ കവിതയ്ക്ക് ചെരുപ്പിന് വിഷയമാക്കിയുള്ള പാരഡി കവിതകള്‍ വരെ സോഷ്യല്‍ മീഡിയകളില്‍ അരങ്ങ് തകര്‍ക്കുന്നുണ്ട്.
[fb_pe url=”https://www.facebook.com/kattilapoovam/posts/1216171495081215?pnref=story” bottom=”30″]
[fb_pe url=”https://www.facebook.com/photo.php?fbid=838346256298571&set=a.421993827933818.1073741827.100003696122594&type=3&theater” bottom=”30″]
[fb_pe url=”https://www.facebook.com/surjithayyappath.sahayaathrikan/posts/1354233481259001″ bottom=”30″]
[fb_pe url=”https://www.facebook.com/nramachadran/posts/1098758426853143[fb_pe url=”” bottom=”30″]” bottom=”30″]
[fb_pe url=”https://www.facebook.com/afthab.rahman.10/posts/10205667562682413″ bottom=”30″]
[fb_pe url=”https://www.facebook.com/rahulhumble.sanal/posts/1015369718498584″ bottom=”30″]
[fb_pe url=”https://www.facebook.com/manayill/posts/1026867707398495?pnref=story” bottom=”30″]
Discussion about this post