തിരുവനന്തപുരം: ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ബാലകൃഷ്ണപിള്ള പറഞ്ഞതെല്ലാം രാഷ്ട്രീയ കാര്യങ്ങളാണ്. ഇത് യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Discussion about this post