ആലുവ: ആലുവയില്‍ മൂന്നും ഏഴും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അയല്‍വാസി അറസ്റ്റില്‍. കുട്ടികളുടെ അയല്‍വാസിയായ ഉണ്ണിയെയാണ് ബിനാനി പുരം പോലീസ് അറസ്റ്റ് ചെയ്തത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടികള്‍ സ്കൂളില്‍ ടിച്ചറോടാണ് വിവരം പറഞ്ഞത്.
അയല്‍ വീട്ടില്‍ കളിക്കാനെത്തിയപ്പോള്‍ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
Discussion about this post