കൊല്‍ക്കത്ത: ബംഗാളിലെ 125 സര്‍ക്കാര്‍ സ്കൂളുകള്‍ മത അസിഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇതില്‍ 96 സ്കൂളുകള്‍ക്ക് സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കേറ്റ് ഇല്ലായെന്ന് വിദ്യാഭ്യായ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി വ്യക്തമാക്കി.
ഇത് അന്വേഷണത്തിന്റെ ആദ്യ പടിയാണ്. അന്വേഷണത്തില്‍ സ്കൂളുകള്‍ മത അസഹിഷ്ണുത പ്രോത്സാഹിപ്പിക്കുന്നതായി തെളിഞ്ഞാല്‍ അവയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്നും മന്ത്രി പ്രതികരിച്ചു.
Discussion about this post