ബാലസോര്‍: ഇന്ത്യ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷണ വിക്ഷേപണം നടത്തി. 300 കിലോഗ്രാം വാഹക ശേഷിയുണ്ട് ബ്രഹ്മോസിന്. ചാന്ദ്നിപ്പൂരിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്ന് രാവിലെ 11.33 ഓടെയാണ് വിക്ഷേപണം നടത്തിയതെന്ന് പ്രതിരോധ ഗവേഷണ വകുപ്പ് വക്താവ് പറഞ്ഞു.
2005-ല്‍ നാവികസേനയാണ് ബ്രഹ്മോസ് മിസൈലിന്റെ ആദ്യ ഘട്ട വിക്ഷേപണം നടത്തിയത്.
Discussion about this post