മധ്യപ്രദേശ് ധനമന്ത്രി ജയന്ത് മലായ്യെയും ഭാര്യയെയും ട്രെയിനില്‍ വെച്ച് അജ്ഞാതസംഘം കൊള്ളയടിച്ചു.യുപിയിലെ മഥുരയില്‍ എത്തിയപ്പോളാണ് സംഭവം .തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷ്ടാക്കള്‍ മന്ത്രിയുടെ പണവും സ്വര്‍ണ്ണവും കൈക്കലാക്കി മുങ്ങിയത്. സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ വീഴ്ച്ചയാരോപിച്ച് മൂന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
Discussion about this post