തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുന്ന നാലുപേരെയും വൈകുന്നേരം നാലുമണി മുതല്‍ എട്ടു മണിവരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാമെന്ന് കോടതി. ഷാജഹാനെ എട്ടുമണിവരെ ജയിലില്‍ പോയി ചോദ്യം ചെയ്യാമെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് അനുവാദം നല്‍കിയത്. അഞ്ചുപേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
Discussion about this post