ഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇമ്മാനുവേല്‍ മക്രോണിന് അഭിനന്ദനവുമായ പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി മക്രോണിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
ഫ്രഞ്ച് തെരഞ്ഞെടുപ്പിലെ ശക്തമായ വിജയത്തിന് അഭിനന്ദനങ്ങളെന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ-ഫ്രാന്‍സ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Congratulations to @EmmanuelMacron for an emphatic victory in the French Presidential election. #Presidentielle2017
— Narendra Modi (@narendramodi) May 8, 2017
Discussion about this post