മലപ്പുറം: എല്ലാ മേഖലയിലും സാമ്പത്തിക സംവരണമാണ് നടപ്പിലാക്കേണ്ടതെന്ന് ദേവസ്വം മന്ത്രിയും സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ കടകംപള്ളി സുരേന്ദ്രന്. ഉന്നതസമുദായത്തില് ദരിദ്രരായ നിരവധി ആളുകളുണ്ട്.
മുന്നോക്ക പിന്നോക്ക വ്യത്യാസമില്ലാതെ അവര്ക്ക് സംവരണം നല്കണമെന്നാണ് സിപിഐ(എം) നിലപാട്. പുഷ്പക ദേശീയ ബ്രാഹ്മ സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു കടകംപള്ളിയുടെ പ്രസ്താവന.
Discussion about this post