കോഴിക്കോട്: സംസ്ഥാന ബജറ്റിലൂടെ ധനമന്ത്രി കെ.എം മാണി നടത്തിയത് ന്യൂനപക്ഷ പ്രീണനമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.
റബര്‍ മരത്തിന്റെ തോലിന് വരെ വില വര്‍ദ്ധിപ്പിച്ച് നല്‍കിയിരിക്കുകയാണ്. ജനങ്ങള്‍ എല്ലായിപ്പോഴും കഴുതകളായിരിക്കില്ലെന്നും വെള്ളാപ്പള്ളി കോഴിക്കോട് പറഞ്ഞു.
Discussion about this post