ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ഹസൻ റുഹാനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇറാൻ സ്റ്റേറ്റ് ടിവിയാണ് ഈ വാർത്ത പുറത്ത് വിട്ടത്.
56 മില്യൺ പേർക്ക് വോട്ടവകാശമുള്ളതിൽ 40 മില്യൺ ആളുകളാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്. മുഖ്യ എതിരാളിയായ ഇബ്രാഹിം റെയ്സി വൻമാർജിനിലാണ് റുഹാനി പരാജയപ്പെടുത്തിയതെന്നാണ് വിവരങ്ങൾ.
Discussion about this post