ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പ്, സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷവുമായി ബന്ധപ്പെട്ടു. സോണിയാ ഗാന്ധിയേയും സീതാറാം യെച്ചൂരിയെയും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ടെലിഫോണില്‍ വിളിക്കുകയാണ് ചെയ്തത്.
പ്രതിപക്ഷവുമായി 16-ന് കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Discussion about this post