ലണ്ടന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ന് വൈകുന്നേരം ആണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്ന ടീം നാളെ പാക്കിസ്ഥാനെ നേരിടും.
ഇന്നലെ പാക്കിസ്ഥാന് ഫൈനല്‍ പ്രവേശനം നേടിയിരുന്നു. ആദ്യ സെമിയില്‍ ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചത്.
ഇംഗ്ലണ്ടിന്റെ 211 റണ്‍സ് വിജയലക്ഷ്യം പാക്കിസ്ഥാന് 77 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടന്നു. ഇംഗ്ലീഷുകാര്‍ക്കെതിരെ സമഗ്രാധിപത്യം സ്ഥാപിച്ചാണ് പാക് വിജയം.
Discussion about this post